"ജേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:
* [[സിന്ദൂരം (ചലച്ചിത്രം)|സിന്ദൂരം]] - 1976
* [[സിന്ദൂരം (ചലച്ചിത്രം)|സിന്ദൂരം]] - 1976
* [[വീട് ഒരു സ്വർഗ്ഗം]] - 1977
* [[വീട് ഒരു സ്വർഗ്ഗം]] - 1977
* അവൾ വിശ്വസ്തയായിരുന്നു - 1978
* [[അവൾ വിശ്വസ്തയായിരുന്നു]] - 1978
* ആരും അന്യരല്ല - 1978
* [[ആരും അന്യരല്ല]] - 1978
* ഏഴു നിറങ്ങൾ - 1979
* [[ഏഴു നിറങ്ങൾ ]] - 1979
* രക്തമില്ലാത്ത മനുഷ്യൻ - 1979
* [[രക്തമില്ലാത്ത മനുഷ്യൻ]] - 1979
* തുറമുഖം - 1979
* [[തുറമുഖം (ചലച്ചിത്രം)|തുറമുഖം]] - 1979
* പവിഴമുത്ത് - 1980
* [[പവിഴമുത്ത് (ചലച്ചിത്രം)|പവിഴമുത്ത്]] - 1980
* അകലങ്ങളിൽ അഭയം - 1980
* [[അകലങ്ങളിൽ അഭയം]] - 1980
* ആഗമനം - 1980
* [[ആഗമനം]] - 1980
* ദൂരം അരികെ - 1980
* [[ദൂരം അരികെ]] - 1980
* പുഴ - 1980
* [[പുഴ (ചലച്ചിത്രം)|പുഴ]] - 1980
* താറാവ് - 1981
* [[താറാവ് (ചലച്ചിത്രം)|താറാവ്]] - 1981
* ചങ്ങാടം - 1981
* [[ചങ്ങാടം (ചലച്ചിതം)|ചങ്ങാടം]] - 1981
* [[എതിരാളികൾ]] - 1982
* [[എതിരാളികൾ]] - 1982
* ഒരു വിളിപ്പാടകലെ - 1982
* [[ഒരു വിളിപ്പാടകലെ]] - 1982
* നിധി - 1982
* [[നിധി (ചലച്ചിതം)|നിധി]] - 1982
* നിഴൽ മൂടിയ നിറങ്ങൾ -1983
* [[നിഴൽ മൂടിയ നിറങ്ങൾ]] -1983
* ഒരിക്കൽ ഒരിടത്ത് - 1985
* [[ഒരിക്കൽ ഒരിടത്ത്]] - 1985
* ഈറൻ സന്ധ്യ - 1985
* [[ഈറൻ സന്ധ്യ]] - 1985
* അകലത്തെ അമ്പിളി - 1985
* [[അകലത്തെ അമ്പിളി]] - 1985
* അടുക്കാനെന്തെളുപ്പം അകലാനന്തെളുപ്പം- 1986
* [[അടുക്കാനെന്തെളുപ്പം അകലാനന്തെളുപ്പം]]- 1986
* നീയെത്ര ധന്യ - 1987
* [[നീയെത്ര ധന്യ]] - 1987
* ഇവിടെ എല്ലാവർക്കും സുഖം - 1987
* [[ഇവിടെ എല്ലാവർക്കും സുഖം]] - 1987
* പുറപ്പാട് - 1990
* [[പുറപ്പാട് (ചലച്ചിത്രം)|പുറപ്പാട്]] - 1990
* സരോവരം - 1993
* [[സരോവരം (ചലച്ചിതം)|സരോവരം]] - 1993
* ഒരു സങ്കീർത്തനം പോലെ - 1997
* [[ഒരു സങ്കീർത്തനം പോലെ (ചലച്ചിതം)|ഒരു സങ്കീർത്തനം പോലെ]] - 1997


==തിരക്കഥ രചിച്ച ചിത്രങ്ങൾ==
==തിരക്കഥ രചിച്ച ചിത്രങ്ങൾ==

03:35, 26 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു ജേസി (- ഏപ്രിൽ 10, 2001). സംവിധായകാനുകന്നതിനു മുൻപ് നിരവധി ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഒപ്പം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗായത്രി (1973), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങളിലിദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശാപമോക്ഷം (1974), ഭൂമിയിലെ മാലാഖ (1965) എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചു.[1] ഒരു സങ്കീർത്തനം പോലെ എന്ന ചിത്രമാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.[2] 30-ലധികം ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[3]

പക്ഷാഘാതം മൂലം 2001 ഏപ്രിൽ 10-ന് അന്തരിച്ചു.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

തിരക്കഥ രചിച്ച ചിത്രങ്ങൾ

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

സംഭാഷണം രചിച്ച ചിത്രങ്ങൾ

  • ശാപമോക്ഷം - 1974
  • ഭൂമിയിലെ മാലാഖ - 1965

ടെലിവിഷൻ സീരിയലുകൾ

  • മോഹപക്ഷികൾ
  • കുതിരകൾ

അവലംബം

  1. "ജേസി, ചേർത്തതു്, vinamb". എം.ത്രീ.ഡി.ബി. 2011 മാർച്ച് 1. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ജേസി അന്തരിച്ചു". മലയാളം വൺ ഇന്ത്യ. 2001 ഏപ്രിൽ 10. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ജേസി". മലയാളസംഗീതം. 2013 ഓഗസ്റ്റ് 12. Retrieved 2013 ഓഗസ്റ്റ് 12. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജേസി&oldid=2675823" എന്ന താളിൽനിന്ന് ശേഖരിച്ചത്