"താര കല്യാൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 10: വരി 10:


== വ്യക്തിജീവിതം ==
== വ്യക്തിജീവിതം ==
കല്യാണ കൃഷ്ണന്റെയും,സുഭലക്ഷ്മിയുടെയും മകളായി 1967-ലാണ് ജനനം.<ref>{{cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/mothers-deserve-all-honour-artiste/article2002833.ece|title=Mothers deserve all honour: artiste - KERALA|accessdate=2016-06-02|date=2011-05-09|publisher=The Hindu}}</ref> അവരുടെ ഭർത്താവ്,നർത്തകനും അഭിനേതാവുമായിരുന്നു.2017-ൽ അന്തരിച്ചു.
കല്യാണ കൃഷ്ണന്റെയും,[[സുഭലക്ഷ്മി]]യുടെയും മകളായി 1967-ലാണ് ജനനം.<ref>{{cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/mothers-deserve-all-honour-artiste/article2002833.ece|title=Mothers deserve all honour: artiste - KERALA|accessdate=2016-06-02|date=2011-05-09|publisher=The Hindu}}</ref> അവരുടെ ഭർത്താവ്,നർത്തകനും അഭിനേതാവുമായിരുന്നു.2017-ൽ അന്തരിച്ചു.


== ചലച്ചിത്രരേഖ ==
== ചലച്ചിത്രരേഖ ==

16:30, 20 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

Thara Kalyan
ജനനം1 November 1967 (1967-11) (56 വയസ്സ്)
തൊഴിൽActress
കുട്ടികൾSowbhagya
മാതാപിതാക്ക(ൾ)Kalyanakrishnan, Subbalaskhmi

കേരളത്തിൽ നിന്നുള്ള ഒരു നർത്തകിയും, ചലച്ചിത്ര-ടെലിവിഷൻ അഭിനേതാവുമാണ് താര കല്യാൺ. മലയാളത്തിൽ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.[1] ഭരതനാട്യം,കുച്ചിപുടി,മോഹിനിയാട്ടം നർത്തകിയാണ്.2016-ൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം നേടി.

വ്യക്തിജീവിതം

കല്യാണ കൃഷ്ണന്റെയും,സുഭലക്ഷ്മിയുടെയും മകളായി 1967-ലാണ് ജനനം.[2] അവരുടെ ഭർത്താവ്,നർത്തകനും അഭിനേതാവുമായിരുന്നു.2017-ൽ അന്തരിച്ചു.

ചലച്ചിത്രരേഖ

  • Sukhamano Daveede
  • Next Token Number
  • Thanaha
  • Pokkiri Simon (2017) .... Sree
  • Ezra (2017) ... Priya's mother
  • Kuttikalundu Sookshikkuka (2016)
  • Kattappanayile Rithwik Roshan (2016) ... Neethu's relative
  • Lord Livingstone 7000 Kandi (2015) ... Ananthu's sister
  • Ivan Maryadaraman (2015) ... Rajalekshmi
  • Avarude Veedu
  • Haram (2015) ... Isha's mother
  • Alif (2015) ... Hajiyar's wife
  • Angels (2014) ... Dr.Sandra Mary
  • Parankimala (2014) ... Narayani
  • Pranayakatha (2014) ...
  • Rose Guitarinaal (2013) ... Joe Alex's mother
  • Caribbeans (2013) ... Collector
  • Thiruvambadi Thamban (2012) ...
  • Thaskara Lahala (2010)
  • Ammanilavu (2010) ...
  • April Fool (2010) ... Malathi
  • Ringtone (2010) ...
  • Puthiya Mukham (2009) ... Anjana's aunt
  • Meghatheertham (2009) ...
  • Thirakkatha (2008) ... Dr.Vasanthi
  • Rappakal (2005) ... Urmila
  • Perumazhakkalam (2004)
  • Uthara (2003) ... Muthulakshmi
  • Stop Violence (2002) ... Adv.Pauly
  • Nizhalkkuthu (2002) ... Madhavy
  • Jeevan Masai (2001) ... Vipinan's wife
  • Mukha Chithram (1991) ...
  • Nayanangal (1989) ...
  • Marikkunnilla Njan (1988) ...
  • Sukhamo Devi (1986) ...
  • Amme Bhagavathi (1986) ... Chottanikkara Devi

ടെലിവിഷൻ പരമ്പരകളിൽ

Year Serial Role Channel Notes
2016 Jagritha Rahul's Mother (Amrita TV)
2016-2017 Krishnathulasi Padmini a.k.a Paapammal (Mazhavil Manorama)
2015-2017 Karuthamuthu Mallika (Asianet) വിജയിച്ചു , Asianet Television Awards 2016 best character actress
2014 Bhagyadevatha Parameshwari (Mazhavil Manorama)
2013 Aayirathil Oruval (Mazhavil Manorama)
Padasaram (Asianet)
2012 Vrindaavanam (Asianet)
2011 Randamathoraal Kochammu (Asianet)
Kudumbayogam
2010 Devi Mahathmyam Goddess Kali (Asianet)
Rahasyam (Asianet)
Indraneelam (Surya TV)
2009 Hello Kuttichathan 2 Bhuvanasundari (Asianet) Main Antagonist
2007-2008 Hello Kuttichathan Bhuvanasundari (Asianet) Main Antagonist
2007 Mandaaram Kairali TV
2004 Aalippazham (Surya TV)
Kadamattathu Kathanar Ambika (Asianet) Retelecast in Asianet Plus
Megham (Asianet)
Varam
Anveshi Amrita TV
2003 Sthreejanmam Surya TV
2000 Manal Nagaram DD വിജയിച്ചു,Kerala State television award 2001- Best Actress
Nandhuni വിജയിച്ചു,Kerala State television award 2001- Best Actress
1990-1999 Vettah
Lakshaarchana
Melottu Kozhiyunna Ilakal
Maya
Sapathnee
Salabhanjika
Gaandharvasandhya

നാടകം

  • Mughaavaranam
  • Kayangal

ടെലിവിഷൻ പരിപാടികൾ

  • Snehitha (Amrita TV)
  • Onnum Onnum Monnu (Mazhavil Manorama)
  • 2 Crore Apple Mega Star (Jeevan TV)
  • Patturumal (Kairali TV)
  • Nammal Thammil (Asianet)
  • Tharodayam New Face Hunt (Asianet)

അവലംബങ്ങൾ

  1. "Thara Kalyan". Retrieved 2 June 2016.
  2. "Mothers deserve all honour: artiste - KERALA". The Hindu. 2011-05-09. Retrieved 2016-06-02.
"https://ml.wikipedia.org/w/index.php?title=താര_കല്യാൺ&oldid=2673221" എന്ന താളിൽനിന്ന് ശേഖരിച്ചത്