"കിഴക്കൻ യൂറോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:41, 12 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് കിഴക്കൻ യൂറോപ്പ്. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാംസാകാരികമായും സാമൂഹ്യ-സാമ്പത്തികപരമായും വ്യത്യസ്തങ്ങളായ വേർതിരിവുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ കൃത്യമായ അതിരുകളെ സംബന്ധിച്ച് ഏകാഭിപ്രായം ഇല്ല. ഓരോരുത്തരും അവരവരുടെ വ്യാഖ്യാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്തങ്ങളായി നിർവ്വചനങ്ങളാണ് കിഴക്കൻ യൂറോപ്പിന് നൽകിയിട്ടുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പൊരുത്തപ്പെടലുകളുടെ അടിസ്താനത്തിലായിരിക്കണം ഭൂമിസാസ്ത്ര മേഖലകളെ കണക്കാക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തിട്ടുണ്ട്.[1]

of geopolitical, geographical, cultural, and socioeconomic

  1. A Subdivision of Europe into Larger Regions by Cultural Criteria prepared by Peter Jordan, the framework of the Permanent Committee on Geographical Names (StAGN), Vienna, Austria, 2006
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_യൂറോപ്പ്&oldid=2668948" എന്ന താളിൽനിന്ന് ശേഖരിച്ചത്