"ചൈനീസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
{{mergefrom|ചൈനീസ്‌ ഭാഷ}}
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Chinese}}
{{prettyurl|Chinese}}
{{mergefrom|ചൈനീസ്‌ ഭാഷ}}
<!--Please used capitalized letters for Standard Mandarin, used as a proper noun here.-->
<!--Please used capitalized letters for Standard Mandarin, used as a proper noun here.-->
<!--Please refrain from putting (Taiwan) next to the ROC repetitively. It is considered poor form and it is against the Wikipedia policy.-->
<!--Please refrain from putting (Taiwan) next to the ROC repetitively. It is considered poor form and it is against the Wikipedia policy.-->
വരി 58: വരി 59:
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ [[മാൻഡറിൻ]] എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ [[മാൻഡറിൻ]] എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.


വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്‌.<ref name=Mair>{{cite journal|url=http://sino-platonic.org/complete/spp029_chinese_dialect.pdf|journal=Sino-Platonic Papers|last=Mair|first=Victor H.|authorlink=Victor H. Mair|title=What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms|year=1991|format=PDF}}</ref>
വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്‌.<ref name=Mair>{{cite journal|url=http://sino-platonic.org/complete/spp029_chinese_dialect.pdf|journal=Sino-Platonic Papers|last=Mair|first=Victor H.|authorlink=Victor H. Mair|title=What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms|year=1991|format=PDF}}</ref>

==കുറിപ്പുകൾ==
==കുറിപ്പുകൾ==
{{notelist}}
{{notelist}}

08:53, 8 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
ചൈനീസ്
汉语/漢語 ഹൻയു (സംസാരഭാഷ),
中文 ഝൊങ്‌വെൻ (ലിഖിതഭാഷ)
Native toപീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവെ "ചൈന" എന്നറിയപ്പെടുന്നു), റിപ്പബ്ലിക്ക് ഓഫ് ചൈന (പൊതുവേ "തായ്‌വാൻ" എന്നറിയപ്പെടുന്നു), ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, മകൗ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, മൗറീഷ്യസ്, പെറു, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, പിന്നെ ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും
Region(ഭൂരിപക്ഷം): കിഴക്കൻ ഏഷ്യ
(ന്യൂനപക്ഷം): തെക്കുകിഴക്കേ ഏഷ്യയും, ചൈനീസ് സമൂഹങ്ങൾ അധിവസിക്കുന്ന മറ്റു പ്രദേശങ്ങളും
Native speakers
ഏതാണ്ട് 1.176 ശതകോടി
സീനോ-ടിബറ്റൻ
  • ചൈനീസ്
ചൈനീസ് ചിഹ്നങ്ങൾ, ഝുയിൻ ഫുആവോ
Official status
Official language in
 United Nations

 ചൈന

 Republic of China
 സിംഗപ്പൂർ
ആസിയാൻ
പ്രാദേശിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:
 Mauritius
 Canada
(Official status in the city of Vancouver, British Columbia)


 United States (minority and auxiliary)
Regulated byചൈനയിൽ: National Language Regulating Committee[1]
തായ്‌വാനിൽ: National Languages Committee
In Singapore: Promote Mandarin Council/Speak Mandarin Campaign[2]
Language codes
ISO 639-1zh
ISO 639-2chi (B)
zho (T)
ISO 639-3Variously:
zho – Chinese (generic)
cdo – മിൻ ദോംഗ്
cjy – ജിൻയു
cmn – മാൻഡറിൻ
cpx – പൂ ഷിയാൻ
czh – ഹ്വേഷൗ
czo – മിൻ ഝോങ്
gan – ഗാൻ
hak – ഹക്ക
hsn – ഷിയാങ്
mnp – മിൻ ബേ
nan – മിൻ നാൻ
wuu – വൂ
yue – കന്റോണീസ്

ചൈനീസ് അഥവാ സിനിറ്റിക്ക് ഭാഷ(കൾ) (汉语/漢語, പിൻ‌യിൻ: ഹൻയു; 华语/華語, ഹ്വായു; or 中文, ഝൊങ്‌വെൻ) ഒരു ഭാഷയായോ ഭാഷാ കുടുംബമായോ കണക്കാക്കാവുന്നതാണ്‌.[3] തനതായി ചൈനയിലെ ഹൻ ചൈനക്കാരുടെ സംസാരഭാഷകളായിരുന്ന ഇവ സീനോ-റ്റിബറ്റൻ ഭാഷാകുടുംബത്തിലെ ഭാഷകളിലെ രണ്ടു ശാഖകളിൽ ഒന്നാണ്‌.

ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയാണു് ചൈനീസു്. നൂറുകോടിയിലധികം ജനങ്ങൾ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയിൽ മാൻഡറിൻ എന്ന ചൈനീസു് വകഭേദം 85 കോടിയിലധികം ആൾക്കാർ സംസാരിക്കുന്നുണ്ടു്.

വ്യത്യസ്ത ചൈനീസ് ഭാഷകളുടെ വിഭാഗീകരണം വിവാദപരമായ ഒരു വിഷയമാണ്‌.[4]

കുറിപ്പുകൾ

അവലംബം

  1. http://www.china-language.gov.cn/ (Chinese)
  2. http://mandarin.org.sg/html/home.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. *David Crystal, The Cambridge Encyclopedia of Language (Cambridge: Cambridge University Press, 1987) , p. 312. “The mutual unintelligibility of the varieties is the main ground for referring to them as separate languages.”
    • Charles N. Li, Sandra A. Thompson. Mandarin Chinese: A Functional Reference Grammar (1989), p 2. “The Chinese language family is genetically classified as an independent branch of the Sino-Tibetan language family.”
    • Jerry Norman. Chinese (1988), p.1. “The modern Chinese dialects are really more like a family of language.
    • John DeFrancis. The Chinese Language: Fact and Fantasy (1984), p.56. "To call Chinese a single language composed of dialects with varying degrees of difference is to mislead by minimizing disparities that according to Chao are as great as those between English and Dutch. To call Chinese a family of languages is to suggest extralinguistic differences that in fact do not exist and to overlook the unique linguistic situation that exists in China."
  4. Mair, Victor H. (1991). "What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms" (PDF). Sino-Platonic Papers.

സാഹിത്യം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ചൈനീസ് ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=ചൈനീസ്_ഭാഷ&oldid=2666156" എന്ന താളിൽനിന്ന് ശേഖരിച്ചത്