"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
}}
 
ജൂതവംശജനായ ഒരു ഫ്രഞ്ചു സൈനികനായിരുന്നു '''ആൽഫ്രഡ് ഡ്രെയ്ഫസ്''' (9 ഒക്റ്റോബർ 1859 – 12 ജൂലൈ 1935) ജൂതവംശജനായ ഫ്രഞ്ചു സൈനികനായിരുന്നു. 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. [[യഹൂദമതം|ജൂതൻ]] എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. <ref>[https://archive.org/stream/dreyfusaffairtra001222mbp#page/n5/mode/2up ഡ്രെയ്ഫസ് സംഭവം-അബദ്ധങ്ങളും ദുരന്തങ്ങളും ]</ref>ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. <ref name=biography>[http://www.dreyfus.culture.fr/en/chronology-html.htm ആൽഫ്രഡ് ഡ്രെയ്ഫസ് ജീവചരിത്രം ]</ref>, <ref name=Piers>{{cite book|first=Piers|last=Paul Read|page=83|title=The Dreyfus Affair|ISBN=978-1-4088-3057-4}}</ref> , <ref name= Derfler>{{cite book|title =The Dreyfus Affair| author= Leslie Derfler|publisher= Greenwood Publishing Group|year= 2002|ISBN = 9780313317910}}</ref>
==ജനനം, ബാല്യം ==
ഫ്രഞ്ച് അൽസാഷിലെ സമ്പന്ന ജൂതകുടുംബത്തിലാണ് ആൽഫ്രഡ് ഡ്രെയ്ഫസ് ജനിച്ചത്. തുണിനെയ്ത്തായിരുന്നു കുടുംബത്തൊഴിൽ. പക്ഷെ ആൽഫ്രഡിന് സൈനികവൃത്തിയിലായിരുന്നു താത്പര്യം. <ref name=biography/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2664469" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി