"ബേസിൽ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 73: വരി 73:
* [http://timesofindia.indiatimes.com/entertainment/malayalam/movies/news/vineeth-sreenivasan-is-proud-of-team-godha/articleshow/58895963.cms "Vineeth Sreenivasan is proud of team Godha"]. indiatimes.com. Retrieved May 29, 2017.
* [http://timesofindia.indiatimes.com/entertainment/malayalam/movies/news/vineeth-sreenivasan-is-proud-of-team-godha/articleshow/58895963.cms "Vineeth Sreenivasan is proud of team Godha"]. indiatimes.com. Retrieved May 29, 2017.
==പുറം കണ്ണികൾ==
==പുറം കണ്ണികൾ==
*{{IMDb name|7243877}}

15:39, 1 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ബേസിൽ ജോസഫ് (ജനനം: 28 ഏപ്രിൽ 1990).

ജീവിതരേഖ

1990 ഏപ്രിൽ 28ന് സുൽത്താൻ ബത്തേരിയിൽ ജനിച്ചു. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി.

2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[1] അതേ വർഷം തന്നെ ശ്.... എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു.[2] 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[3][4] തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.[5] 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.[6] 2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

ചലച്ചിത്രങ്ങൾ

ഹ്രസ്വചിത്രങ്ങൾ

നം. വർഷം ചിത്രം വേഷം ഭാഷ സംവിധായകൻ Notes
1 2012 CET Life അഭിനേതാവ് മലയാളം അക്കു
2 2012 ശ്... സംവിധായകൻ മലയാളം ബേസിൽ ജോസഫ്
3 2012 Priyamvadha Katharayano അഭിനേതാവ്, സംവിധായകൻ മലയാളം ബേസിൽ ജോസഫ്
4 2013 പകലുകളുടെ റാണി അഭിനേതാവ് മലയാളം Ritwik Baiju
5 2013 ഒരു തുണ്ടു പടം സംവിധായകൻ മലയാളം ബേസിൽ ജോസഫ് നായകൻ: അജു വർഗീസ്
6 2014 ഹാപ്പി ഓണം" സംവിധായകൻ മലയാളം ബേസിൽ ജോസഫ്

സഹസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം ഭാഷ സംവിധാനം
2013 തിര (ചലച്ചിത്രം) മലയാളം വിനീത് ശ്രീനിവാസൻ

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം വേഷം ഭാഷ സംവിധാനം
2013 [[അപ്പ്&ഡൗൺ; മുകളിൽ ഒരാളുണ്ട്]] ലിഫ്റ്റ് ടെക്നീഷ്യൻ മലയാളം ടി.കെ. രാജീവ് കുമാർ
2014 ഹോംലി മീൽസ് എഡിറ്റർ ബേസിൽ മലയാളം അനൂപ് കണ്ണൻ
2015 കുഞ്ഞിരാമായണം രാഷ്ട്രീയ പ്രവർത്തകൻ മലയാളം ബേസിൽ ജോസഫ്
2017 മായാനദി സംവിധായകൻ ജിനു മലയാളം ആഷിഖ് അബു
2018 റോസാപ്പൂ മലയാളം റിലീസ് ചെയ്തിട്ടില്ല
2018 മന്ദാകിനി മലയാളം റിലീസ് ചെയ്തിട്ടില്ല

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

നം. വർഷം ചലച്ചിത്രം ഭാഷ അഭിനേതാക്കൾ
1 2015 കുഞ്ഞിരാമായണം മലയാളം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്
2 2017 ഗോദ മലയാളം ടൊവിനോ തോമസ്, രഞ്ജി പണിക്കർ

അവലംബം

  1. "CET Life on Youtube". Youtube.
  2. "It's a techie life: Password to reel adventures". The Hindu.
  3. "Pakalukalude Rani on Youtube". Youtube.
  4. "Oru Thundu Padam on Youtube". Youtube.
  5. "Homely Meals - Malayalam Movie Review (2014)". New Kerala.
  6. "EPIC Experimeng". The Hindu.

അധിക വായനയ്ക്ക്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബേസിൽ_ജോസഫ്&oldid=2661971" എന്ന താളിൽനിന്ന് ശേഖരിച്ചത്