"തോപ്പിൽ കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== പ്രാധാന്യം ==
[[കൊല്ലം ജില്ല]]യിൽ വികസനത്തിന്റെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തോപ്പില്കടവ്. [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിന്റെ]] സാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ ഒരു [[വള്ളം|ബോട്ട്]] യാർഡ് നിർമ്മിച്ചിട്ടുണ്ട്. [[ദേശീയ ജലപാതദേശീയജലപാത 3 (ഇന്ത്യ)|ദേശീയ ജലപാത 3]]-ന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തോപ്പിൽ കടവിൽ നിന്നും [[കേരളം|കേരളത്തിന്റെ]] വിവിധ ഭാഗങ്ങളിലേക്ക് ബോട്ട് സർവീസ് ആരംഭിക്കും. കപ്പലണ്ടി മുക്കിൽ നിന്നാരംഭിച്ച് [[കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം|കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ]] അവസാനിക്കുന്ന [[ആശ്രാമം ലിങ്ക് റോഡ്]] തോപ്പിൽകടവ് വരെ ദീർഘിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ പാതയിൽ അഷ്ടമുടിക്കായലിന്റെയും കൊല്ലം കനാലിന്റെയും സംഗമസ്ഥാനത്ത് ഒരു പാലവും നിർമ്മിക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ തോപ്പിൽകടവിലേക്ക് കൂടുതൽ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നു.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/rs63-crore-for-road-extension-project/article5106364.ece] Rs.63 crore for road extension project</ref> കൊല്ലത്തെ [[ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ|ആർട്ട് ഓഫ് ലിവിങ് സെന്റർ]] തോപ്പിൽ കടവിൽകടവിലാണ് സ്ഥിതിചെയ്യുന്നുണ്ട്സ്ഥിതിചെയ്യുന്നത്.<ref>[http://www.artofliving.org/in-en/search/center#distance=4&sSearch=Kollam, Kerala, India&lat=8.8932118&lng=76.6141396&ctype=&acol=0&c=&cc=IN&d1=&d2=] Find an Art of Living Center - Kollam</ref><ref>[http://in.wowcity.com/gpid/110693302927345235555/the-art-of-living-ashram.htm] The Art Of Living Ashram - Kollam</ref>
 
== എത്തിച്ചേരുവാൻ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2647941" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി