"ഉപയോക്താവ്:Malikaveedu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 33: വരി 33:
{{award2| border=#1e90ff| color=#fdffe7| image=Sun_Wiki.svg| size=150px| topic=ഏഷ്യൻ മാസം താരകം 2017| text= 2017 നവംബർ 1 മുതൽ 30 വരെ നടന്ന '''[[വിക്കിപീഡിയ:WAM2017| ഏഷ്യൻ മാസം 2017]]''' ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും '''മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും''' ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു
{{award2| border=#1e90ff| color=#fdffe7| image=Sun_Wiki.svg| size=150px| topic=ഏഷ്യൻ മാസം താരകം 2017| text= 2017 നവംബർ 1 മുതൽ 30 വരെ നടന്ന '''[[വിക്കിപീഡിയ:WAM2017| ഏഷ്യൻ മാസം 2017]]''' ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും '''മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും''' ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു
:---[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:23, 2 ഡിസംബർ 2017 (UTC)
:---[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:23, 2 ഡിസംബർ 2017 (UTC)
::ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ വിജയിപ്പിച്ചതിന് എന്റെയും ഒപ്പ്- '''[[User:Arunsunilkollam|അരുൺ സുനിൽ കൊല്ലം ]] [[User talk:Arunsunilkollam|സംവാദം]]''' 08:39, 2 ഡിസംബർ 2017 (UTC)

08:39, 2 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 11:02, 1 ഡിസംബർ 2016 (UTC)

ജോലി ചെയ്യുന്നവരുടെ ബാൺസ്റ്റാർ
ഏഷ്യൻ യജ്ഞത്തിൽ തരണമെന്നു കരുതിയത് വനിതായജ്ഞത്തിൽ തരുന്നു. സ്നേഹപൂർവ്വം Challiovsky Talkies ♫♫ 22:49, 2 മാർച്ച് 2017 (UTC)
ആശംസകൾ ബിപിൻ (സംവാദം) 10:00, 23 ഒക്ടോബർ 2017 (UTC)
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:50, 1 ഏപ്രിൽ 2017 (UTC)
വനിതാ തിരുത്തൽ യജ്ഞം സജീവമാക്കിയതിന് ഞാനും ഒപ്പുവയ്ക്കുന്നു Jameela P. (സംവാദം) 07:21, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 11:45, 1 ഏപ്രിൽ 2017 (UTC)
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:20, 10 മേയ് 2017 (UTC)
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:16, 19 മേയ് 2017 (UTC)
അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി താങ്കൾ നൽകുന്ന സേവനങ്ങൾക്കായി ഒരു അദ്ധ്വാനതാരകം സമ്മാനിക്കുന്നു. ഇനിയും താങ്കളുടെ സംഭാവനകൾ കൂടുതൽ കൂടൂതൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. -- അ ർ ജു ൻ (സംവാദം) 08:45, 26 മേയ് 2017 (UTC)
• ഞാനും സമ്മാനിക്കുന്നു. കൂടുതൽ നല്ല ലേഖനങ്ങൾ തുടങ്ങാൻ കഴിയട്ടെയെന്നും ലേഖനങ്ങൾ നന്നാക്കി കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 07:00, 5 ജൂൺ 2017 (UTC)
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്യുകയും ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ യജ്ഞം വിജയകരമാക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുകുയും ചെയ്യുന്നതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രചോദനമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:48, 1 ജൂലൈ 2017 (UTC)
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:07, 1 നവംബർ 2017 (UTC)
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും മലയാളത്തിലെ ഏഷ്യൻ അംബാസിഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു
---രൺജിത്ത് സിജി {Ranjithsiji} 07:23, 2 ഡിസംബർ 2017 (UTC)
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതി ഈ തിരുത്തൽ യജ്ഞത്തെ വിജയിപ്പിച്ചതിന് എന്റെയും ഒപ്പ്- അരുൺ സുനിൽ കൊല്ലം സംവാദം 08:39, 2 ഡിസംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Malikaveedu&oldid=2643175" എന്ന താളിൽനിന്ന് ശേഖരിച്ചത്