"കേരള സർ‌വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
<!--[[ചിത്രം:കേരള സർ‌വകലാശാല ചിഹ്നം.JPG|thumb|left|200px|കേരള സർ‌വകലാശാലയുടെ കുലചിഹ്നം]]-->
[[File:Kerala University.jpg|thumb|200px|കേരള സർ‌വകലാശാലയുടെ ആസ്ഥാന മന്ദിരം]]
[[File:Library Kerala University Karyavattam, Thiruvananthapuram.jpg|thumb|right|കേരള സർവ്വകലാശാല ഗ്രന്ഥശാല]]
'''കർമണി വ്യജ്യതേ പ്രജ്ഞാ''' എന്ന [[സംസ്കൃതം|സംസ്കൃതവാക്യമാണ്]] കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. [[വിഷ്ണുശർമ|വിഷ്ണുശർമന്റെ]] [[പഞ്ചതന്ത്രം|പഞ്ചതന്ത്രത്തിൽ]] നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2643086" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി