424
തിരുത്തലുകൾ
പി.ജെ. ഔസേഫ് എന്ന താള് കഴിഞ്ഞ ദിവസം തിരഞ്ഞപ്പോള്‍ കാണാനായില്ല. ഒടുവില്‍ ഗുഗിള്‍ സേര്‍ച്ചുവഴി പോയപ്പോള്‍ മായിച്ചു കളഞ്ഞതായുള്ള താങ്ങളുടെ സന്ദേശം കണ്ടു.
പ്രസ്തുത ലേഖനത്തിന് നോട്ടബിലിറ്റി പ്രശ്നം ഉണ്ടെന്ന് Shiju Alex നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പി.ജെ. ഔസേഫ് എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ നന്പര് simy ആവശ്യപ്പെടുകയും ഞാന്‍ അത്
പിന്നീട് ഇതു സംബന്ധിച്ച സന്ദേശമൊന്നും ലഭിച്ചിരുന്നില്ല.
|
തിരുത്തലുകൾ