"ഉപയോക്താവിന്റെ സംവാദം:Simynazareth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
:ന്റമ്മോ. മൂക്കുകൊണ്ട് '''ഖ്യ''' എഴുതണം എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം :-) [[ഉപയോക്താവ്:Simynazareth|simy]] 18:13, 22 സെപ്റ്റംബര്‍ 2008 (UTC)
:)) --[[ഉപയോക്താവ്:Vssun|Vssun]] 11:26, 23 സെപ്റ്റംബര്‍ 2008 (UTC)
 
 
==പി.ജെ.ഔസേഫ്==
 
പി.ജെ. ഔസേഫ് എന്ന താള്‍ കഴിഞ്ഞ ദിവസം തിരഞ്ഞപ്പോള്‍ കാണാനായില്ല. ഒടുവില്‍ ഗുഗിള്‍ സേര്‍ച്ചുവഴി പോയപ്പോള്‍ മായിച്ചു കളഞ്ഞതായുള്ള താങ്ങളുടെ സന്ദേശം കണ്ടു.
പ്രസ്തുത ലേഖനത്തിന് നോട്ടബിലിറ്റി പ്രശ്നം ഉണ്ടെന്ന് Shiju Alex നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പി.ജെ. ഔസേഫ് എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ നന്പര്‍ simy ആവശ്യപ്പെടുകയും ഞാന്‍ അത് കൊടുക്കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട സംവാദം [http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%94%E0%B4%B8%E0%B5%87%E0%B4%AB%E0%B5%8D ഇവിടെ]
പിന്നീട് ഇതു സംബന്ധിച്ച സന്ദേശമൊന്നും ലഭിച്ചിരുന്നില്ല.
 
അമേരിക്കയിലെ ഒരു പ്രമുഖ സര്‍വകലാശലയില്‍ ഊര്‍ജതന്ത്ര വിഭാഗത്തിന്‍റെ മേധാവിയായിരുന്ന ഒരു മലയാളിയെക്കുറിച്ചുള്ള കുറിപ്പ് പ്രസക്തമല്ലേ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്.ഡീലിറ്റ് ചെയ്ത പേജിലെ വിവരങ്ങള്‍ എവിടെ കണ്ടെത്താനാകുമെന്നെങ്കിലും അറിയിച്ചാല്‍ ഉപകാരം --[[ഉപയോക്താവ്:Justinpathalil|പതാലി]] 19:06, 2 ഒക്ടോബര്‍ 2008 (UTC)
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/263482" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി