Jump to content

"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
removed pipe connection
No edit summary
വരി 3:
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു '''ചിത്രകല.''' പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ [[ഡിജിറ്റൽ ചിത്രകല]] എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്<ref name="manoramaonline.com">{{cite web|url=http://localnews.manoramaonline.com/kozhikode/features/kozhikode-digital2411.html|title=ഡിജിറ്റൽ രചനാശൈലി|publisher=Manorama Online|date=2013 January 06}}</ref><ref name="janmabhumidaily">{{cite web|url=http://www.janmabhumidaily.com/news91657|title=നന്മകൾ ചാലിച്ച ഡിജിറ്റൽ ചിത്രകല|publisher=Janmabhumidaily|date=2013 January 06}}</ref>.
[[File:Acrylic painting by Salam.jpg|thumb|Acrylic painting by Salam]]
[[File:Basic Painting Of Veena Vaadanam.jpg|thumb|സുജിത് ആലുങ്ങലിന്റെ ഒരു ചുമർച്ചിത്ര പെയിന്റിംഗ്]]
 
== ലോക ചിത്രകാരന്മാർ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2619056" എന്ന താളിൽനിന്ന് ശേഖരിച്ചത്