"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
removed a repeated sentence
വരി 6: വരി 6:
പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌.

ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്.
ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്.
ആധുനിക കാലത്ത് അക്രിലിക്ക് ചായം ഉപയോഗിച്ച് ധാരാളം ചിത്രങ്ങൾ വരക്കപ്പെട്ടിട്ടുണ്ട്.
== കേരളത്തിലെ ചിത്രകാരന്മാർ ==
== കേരളത്തിലെ ചിത്രകാരന്മാർ ==
* [[ആർട്ടിസ്റ്റ് നമ്പൂതിരി]]
* [[ആർട്ടിസ്റ്റ് നമ്പൂതിരി]]
വരി 17: വരി 16:
* [[വീണാവാദനം|വീണാവാദനം ഡോക്യുമെന്ററി ഫിലിം]]
* [[വീണാവാദനം|വീണാവാദനം ഡോക്യുമെന്ററി ഫിലിം]]

==അവലംബം==

{{reflist}}

{{art-stub}}
{{art-stub}}

08:09, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലിയണാർഡോ ഡാവിഞ്ചിയുടെ മൊണാലിസ വളരെ പ്രശസ്തമായ ഒരു ചിത്രമാണ്‌

ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല.

പ്രമാണം:Acrylic painting by Salam.jpg
Acrylic painting by Salam
പ്രമാണം:Basic Painting Of Veena Vaadanam.jpg
ഒരു ചുമർച്ചിത്ര പെയിന്റിംഗ്

പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്.

കേരളത്തിലെ ചിത്രകാരന്മാർ

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=ചിത്രകല&oldid=2619042" എന്ന താളിൽനിന്ന് ശേഖരിച്ചത്