"ഫിലിപ്പോസ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
}}
 
യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളാണ് '''ഫിലിപ്പോസ് ശ്ലീഹാ''' എന്ന '''വിശുദ്ധ ഫിലിപ്പോസ്'''. ''ബേദ്സയ്ദായിലെ ഫിലിപ്പോസ്'' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗലീലിയയിലേക്കുള്ള തന്റെ യാത്രയിൽ യേശു ഫിലിപ്പോസിനെ വഴിമധ്യേ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നു. യേശുവിന്റെ പതിനൊന്നു ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിക്കുകയായിരുന്നു., എന്നാൽ ഫിലിപ്പോസിനെ യേശു തന്നോടൊപ്പം ക്ഷണിച്ചു, തന്മൂലം ഫീലിപ്പോസ് ''യേശു കണ്ടെത്തിയ ശിഷ്യൻ'' എന്നറിയപ്പെടുന്നു.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2618320" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി