"നിയോജക മണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
ഒരു സംസ്ഥാന സര്‍ക്കരിന്‍റെ ഭരണ നിര്‍വ്വഹണാര്‍ത്ഥം സംസ്ഥാനത്തെ പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് നിയോജക മണ്ഡലം. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം [[നിയമസഭ]] അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും.
ഒരു സംസ്ഥാന സര്‍ക്കരിന്‍റെ ഭരണ നിര്‍വ്വഹണാര്‍ത്ഥം സംസ്ഥാനത്തെ പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് നിയോജക മണ്ഡലം. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം [[നിയമസഭ|നിയമസഭയില്‍]] അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും. ഒരു സംസ്ഥാനത്തിന്‍റെ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ ആസ്പദമാക്കിയാണ് നിയോജകമണ്ഡലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. കേരളത്തില്‍ [[കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍| 140 നിയോജക മണ്ഡലങ്ങളാണ്]] ഇന്ന് നിലവിലുള്ളത്.


{{അപൂര്‍ണ്ണം}}

11:24, 30 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സംസ്ഥാന സര്‍ക്കരിന്‍റെ ഭരണ നിര്‍വ്വഹണാര്‍ത്ഥം സംസ്ഥാനത്തെ പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് നിയോജക മണ്ഡലം. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം നിയമസഭയില്‍ അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും. ഒരു സംസ്ഥാനത്തിന്‍റെ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ ആസ്പദമാക്കിയാണ് നിയോജകമണ്ഡലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളാണ് ഇന്ന് നിലവിലുള്ളത്.


ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=നിയോജക_മണ്ഡലം&oldid=261818" എന്ന താളിൽനിന്ന് ശേഖരിച്ചത്