"നിയോജക മണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയമസഭ
(വ്യത്യാസം ഇല്ല)

11:18, 30 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സംസ്ഥാന സര്‍ക്കരിന്‍റെ ഭരണ നിര്‍വ്വഹണാര്‍ത്ഥം സംസ്ഥാനത്തെ പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് നിയോജക മണ്ഡലം. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം [[വിഭാഗം:നിയമസഭയില്‍]നിയമസഭ] അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=നിയോജക_മണ്ഡലം&oldid=261810" എന്ന താളിൽനിന്ന് ശേഖരിച്ചത്