"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
{{Use mdy dates|date=October 2017}}
{{Use mdy dates|date=October 2017}}
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]]
[[File:Sophia (robot).jpg|thumb|290px|Sophia speaking at the AI for GOOD Global Summit, [[International Telecommunication Union]], [[Geneva]] in June 2017]]
കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. [[ഹാൻസൺ റോബോട്ടിക്‌സ്|ഹാൻസൺ റോബോട്ടിക്‌സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>.
[[കൃത്രിമബുദ്ധി]] (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച [[യന്ത്രമനുഷ്യൻ|യന്ത്രമനുഷ്യനാണ്]] '''സോഫിയ'''. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. [[ഹാൻസൺ റോബോട്ടിക്‌സ്|ഹാൻസൺ റോബോട്ടിക്‌സാണ്]] സോഫിയയുടെ നിർമാതാക്കൾ<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. ഒരു രാജ്യം [[പൗരത്വം]] നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് [[സൗദി]] സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>.


==ചരിത്രം==
==ചരിത്രം==
2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. പ്രസസ്ത നടി Audrey Hepburn നെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്<ref name=tc/>.
2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>. പ്രസസ്ത നടി [[ഓഡ്രി ഹെപ്ബേൺ|ഓഡ്രി ഹെപ്ബേണിനെ]] മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്<ref name=tc/>.
==സവിശേഷതകൾ==
==സവിശേഷതകൾ==
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref>
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref>

06:56, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Sophia speaking at the AI for GOOD Global Summit, International Telecommunication Union, Geneva in June 2017

കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹാൻസൺ റോബോട്ടിക്‌സാണ് സോഫിയയുടെ നിർമാതാക്കൾ[1]. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ [2]. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്[3].

ചരിത്രം

2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്[1]. പ്രസസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്[2].

സവിശേഷതകൾ

നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു [4]

അവലംബം

  1. 1.0 1.1 "Could you fall in love with this robot?". CNBC. മാർച്ച് 16, 2016.
  2. 2.0 2.1 "Saudi Arabia bestows citizenship on a robot named Sophia". TechCrunch. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 26, 2017.
  3. "Saudi Arabia takes terrifying step to the future by granting a robot citizenship". AV Club. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 28, 2017.
  4. "Hanson Robotics in the news". Hanson Robotics.
"https://ml.wikipedia.org/w/index.php?title=സോഫിയ_(റോബോട്ട്)&oldid=2616612" എന്ന താളിൽനിന്ന് ശേഖരിച്ചത്