10,562
തിരുത്തലുകൾ
(അക്ഷരപിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
|||
}}
[[കേരളം|കേരളത്തിൽ]] [[കൊല്ലം ജില്ല]]യിലെ [[ഡൗൺടൗൺ കൊല്ലം|ഡൗൺടൗണിന്റെ]] ഭാഗമായ പ്രദേശമാണ് '''ആണ്ടാമുക്കം'''. [[കൊല്ലം]] നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള [[ബസ്|ബസുകൾ]] ലഭിക്കുന്ന [[ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ്|സിറ്റി ബസ് സ്റ്റാൻഡും]] ഇവിടെയുണ്ട്.<ref>{{cite news|url=http://www.newindianexpress.com/states/kerala/article105424.ece?service=print |title=Restore Chinnakkada bus stand |publisher=The New Indian Express |accessdate=2014-08-21 }}</ref><ref>{{cite news|url=http://www.newindianexpress.com/states/kerala/article278225.ece?service=print |title=Shortage of drivers may hit services |publisher=The New Indian Express |accessdate=2014-08-21 }}</ref>
== പ്രാധാന്യം ==
|
തിരുത്തലുകൾ