"ആണ്ടാമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 2: വരി 2:
{{Infobox settlement
{{Infobox settlement
| name = ആണ്ടാമുക്കം
| name = ആണ്ടാമുക്കം
| native_name = ആണ്ടാമുക്കം
| native_name =
| native_name_lang = ml
| native_name_lang = ml
| other_name = Aandamukkam
| other_name = Aandamukkam

10:42, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആണ്ടാമുക്കം

Aandamukkam
Neighbourhood
ആണ്ടാമുക്കം
ആണ്ടാമുക്കം
ആണ്ടാമുക്കം is located in Kerala
ആണ്ടാമുക്കം
ആണ്ടാമുക്കം
Location in Kollam, India
Coordinates: 8°53′04″N 76°35′23″E / 8.884466°N 76.589775°E / 8.884466; 76.589775
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
691001
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
അധികാരികൾകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വേനൽകാലം)34 °C (93 °F)
ശരാശരി താപനില (ശൈത്യകാലം)22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായ പ്രദേശമാണ് ആണ്ടാമുക്കം. കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് ഇവിടം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനുള്ള ബസുകൾ ലഭിക്കുന്ന സിറ്റി ബസ് സ്റ്റാൻഡും ഇവിടെയുണ്ട്.[1][2]

പ്രാധാന്യം

കൊല്ലത്ത് ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിനു സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളുടെ കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.[3] ആണ്ടാമുക്കത്തിലെ കോർപ്പറേഷൻ കെട്ടിടത്തിലാണ് കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.[4] എറണാകുളത്തും കോഴിക്കോടുമാണ് പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.[5] കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.[6]

പ്രധാന സ്ഥാപനങ്ങൾ

അവലംബം

  1. "Restore Chinnakkada bus stand". The New Indian Express. Retrieved 2014-08-21.
  2. "Shortage of drivers may hit services". The New Indian Express. Retrieved 2014-08-21.
  3. "MEDIA IN KERALA" (PDF). Archived from the original (PDF) on 2014-12-22. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. "Kerala PSC". Archived from the original on 2014-10-15. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  5. "Kerala PSC Help Desk". Archived from the original on 2014-10-15. Retrieved 2014-10-09. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  6. "Trademarks" (PDF). Retrieved 2014-10-09.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആണ്ടാമുക്കം&oldid=2615261" എന്ന താളിൽനിന്ന് ശേഖരിച്ചത്