"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''കൈരളി ടി.വി.''' ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷൻസ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.|സി.പി.ഐ.(എം).]] നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു.<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>
 
എതിരാളികൾക്ക് എതിരെ ഉള്ള വിക്കി വാൻഡലിസത്തിനെ ആഘോഷിച്ച് വാർത്ത കൊടുത്ത ചാനൽ ആണ്
 
== സാരഥികൾ ==
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ നടനായ [[മമ്മൂട്ടി]] ചെയർമാനും, [[ജോൺ ബ്രിട്ടാസ്]] മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. മറ്റു പ്രധാന സാരഥികൾ ഇവരാണ്‌:
*സി. വെങ്കടരാമൻ (സി.ഇ.ഒ.)
*[[എൻ.പി. ചന്ദ്രശേഖരൻ]] (ന്യൂസ് ഡയറക്ടർ)
* പട്ടുറുമ്മാൽ
* കോമഡിയും മിമിക്‌സും പിന്നെ ഞാനും
* നൊസ്റ്റാൾജിയ
* നോസ്റ്റാൾജിയ
* സൈൻ സിങ് ആന്റ് വിൻ
* ഹലോ ഗുഡ് ഈവനിംഗ്
* ഗുഡ് മോണിംഗ് ഗൾഫ്
66

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2613359" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി