"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 6: വരി 6:


==പുരസ്കാരം==
==പുരസ്കാരം==
[[വയലാർ പുരസ്കാരം]] <ref>[http://www.manoramaonline.com/literature/literaryworld/2017/10/08/vayalar-award-2017.html വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ]</ref>
കെ. സുരേന്ദ്രൻ നോവൽ പുരസ്കാരം - 2015 <ref>[http://www.dcbooks.com/k-surendran-award-for-t-d-ramakrishnan.html കെ സുരേന്ദ്രൻ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്]</ref>
*എ. പി. കളയ്ക്കാട് പുരസ്കാരം - 2016<ref>[http://www.mathrubhumi.com/kollam/malayalam-news/kollam-1.837484 എ.പി. കളയ്ക്കാട് പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്]</ref>
[[വയലാർ പുരസ്കാരം]] - 2017 <ref>[http://www.manoramaonline.com/literature/literaryworld/2017/10/08/vayalar-award-2017.html വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ]</ref>


== അവലംബങ്ങൾ ==
== അവലംബങ്ങൾ ==

17:28, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ഡി. രാമകൃഷ്ണൻ എഴുതിയ ഒരു മലയാളം നോവലാണു സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവൽ. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നിവരാണവർ.[1]ശ്രീലങ്കയിൽ ജനിച്ച ഡോ.രജനി ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ. ദേവനായകിക്ക് ആയിരം വർഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.[2]

വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന എഴുത്തുകാരൻ സിനിമയെഴുതുന്നു.ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന കാവ്യകലയാണ് ആ നോവലിനുള്ളത്.[3]

ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ തിരുവിതാംകൂറിന്റെയും ആയ് രാജ്യത്തിന്റെയും ചേരരാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.[4]

പുരസ്കാരം

കെ. സുരേന്ദ്രൻ നോവൽ പുരസ്കാരം - 2015 [5]

  • എ. പി. കളയ്ക്കാട് പുരസ്കാരം - 2016[6]

വയലാർ പുരസ്കാരം - 2017 [7]

അവലംബങ്ങൾ

  1. നോവൽ ചരിത്രവും ഐതിഹ്യവും, വി.വിജയകുമാർ, സമകാലിക മലയാളം, ജനുവരി 23, 2015
  2. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
  3. സ്ത്രീ ഒരു രാജ്യമല്ല,സാമ്രാജ്യമാണ്,മധുപാൽ,കറന്റ് ബുക്സ് ബുള്ളറ്റിൻ,ജനുവരി ,2015
  4. ദേവനായകിയിലെ ശ്രീലങ്ക ലോകരാജ്യങ്ങളുടെ കണ്ണാടി, അഭിമുഖം-ടി.ഡി രാമകൃഷ്ണൻ/ ഈശ്വരൻ നമ്പൂതിരി. എച്ച്, കറന്റ് ബുക്സ് ബുള്ളറ്റിൻ, ജനുവരി,2015
  5. കെ സുരേന്ദ്രൻ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്
  6. എ.പി. കളയ്ക്കാട് പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്
  7. വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ