"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
കൂടുതൽ വിവരങ്ങൾ ആഡ് ചെയ്തു...മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Thiruvullakkavu Dharmmasasthakshethram}}
{{prettyurl|Thiruvullakkavu Dharmmasasthakshethram}}


[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[ചേർപ്പ്‌|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രധാനം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തിൽ തന്നെ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ. ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശാസ്താവ് പൂർണ്ണാപുഷ്കലാസമേതനും സ്വയംഭൂവുമാണ്.
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചേർപ്പ്‌|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] മുഖ്യ പ്രതിഷ്ഠ. ജ്ഞാനസ്വരൂപനായ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] പ്രതിഷ്ഠ. വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ശാസ്താവ് പൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്.


==ഐതിഹ്യം==
==ഐതിഹ്യം==

11:38, 2 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ജ്ഞാനസ്വരൂപനായ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ഉപദേവനായി ഗണപതിയാണ് പ്രതിഷ്ഠ. വിദ്യാരംഭം, വിജയദശമി എന്നിവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങൾ. അത്തം നാളും, മഹാനവമിയും ഒഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭം നടത്താറുണ്ട്. ഈ ക്ഷേത്രത്തിലെ ശാസ്താവ് പൂർണ്ണപുഷ്കലാസമേതനും സ്വയംഭൂവുമാണ്. അപ്പം, കദളിപ്പഴം, നെയ്‌വിളക്ക് എന്നിവയാണ് പ്രധാന വഴിപാടുകൾ. വിദ്യാതടസം അകലുവാനും കലാസാഹിത്യ മേഖലകളിലെ ഉയർച്ചക്കുമായും ധാരാളം ആളുകൾ ഇവിടെ ദർശനം നടത്താറുണ്ട്.

ഐതിഹ്യം

പുറത്തേക്കുള്ള കണ്ണികൾ