"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
==== ഇംഗ്ലീഷുകാർ ====
[[പ്രമാണം:MayflowerHarbor.jpg|right|250px|thumb| മേയ്ഫ്ലവർ എന്ന കപ്പൽ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാൽ‍സാൽ [[1882]]. [[1620]]-ൽ മത പീഡനത്തിൽ നിന്ന് ഒളിച്ചോടിയ തീർത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവർ പുതിയ ലോകത്തെത്തി]]
ഹെൻ‍റി ഏഴാമന്റെ പ്രോത്സാഹനത്തോടെ [[ജോൺ കാബട്ട്]] എന്ന നാവികൻ ന്യൂഫൌണ്ട് ലാൻഡിൽ എത്തിച്ചേർന്നു. എന്നാൽ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പുതിയ ലോകത്തിൽ വല്യ തതല്പര്യമൊന്നും ഇംഗ്ലീഷുകാർ കാണിച്ചില്ല. എന്നാൽ കനകം നിറഞ്ഞ ഇൻഡീസ് ദ്വീപുകളിൽ നിന്ന് സ്പെയിൻ‍കാർ ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവർ വേവലാതിപെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നാൽ ഹെൻ‍റി എട്ടാമന്റെ കാലത്ത് കടൽകൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേർന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ല് അവർ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായൈരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികൾ ലണ്ടൻ കമ്പനി എന്ന പേരിൽ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താൻ ആരംഭിച്ചു. പിന്നീട് ഇത് വിർജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവർ വിർജീനിയ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ജെയിംസ് ടൌൺ എന്ന പേരിൽ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലർ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടന്നു കൊണ്ടിരുന്നു. 1620-ല് മത തീവ്രവാദികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. മേയ്ഫ്ലവർ എന്ന കപ്പലിൽ അവർ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതൽ മസ്സാച്ച്യൂസെറ്റ്സ് കോളനി വൻ ശക്തിയായി വളർന്നു തുടങ്ങി. അവർ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്ന് വന്നവരായിരുന്നതിനാൽ ആസ്ഥലത്തിന് [[ബോസ്റ്റൺ]] എന്ന് നാമകരണം ചെയ്തു. എന്നാൽ അമേരിക്കയിൽ മത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനെത്തിയ അവർ തന്നെ മത പീഡകരായി ഭരണം തുടർന്നു. ഇംഗ്ലീഷുകാർ തുടർന്ന് നിരവധി കോളനികൾ സ്ഥാപിച്ചു. ഇവയിൽ [[റോഡ് ദ്വീപുകൾ]], [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]], [[ന്യൂ പ്ലിമത്ത്]] എന്നിവ ഉൾപ്പെടും. ഇവർ പിന്നീട് കണ്ടെത്തിയ [[ഹഡ്സൺ നദിയുടെനദി]]<nowiki/>യുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡൻ‍കാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാർ സ്വീഡൻ‍കാരും ഡച്ചുകാരുമായും യുദ്ധങ്ങൾ നടത്തി.
 
=== ബ്രിട്ടനെതിരെ പടയൊരുക്കം ===
[[പ്രമാണം:Gilbert_Stuart_Williamstown_Portrait_of_George_Washington.jpg|right|200px|thumb|പ്രഥമ യു.എസ്. പ്രസിഡന്റ് [[ജോർജ് വാഷിംഗ്ടൺ]]]]
[[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ച്യൻ പർവ്വതനിരകളുടെ]] കിഴക്കു ഭാഗത്താണ് ആദ്യത്തെ കുടിയിരിപ്പുകൾ (settlements) ആരംഭിച്ചത്. ആദ്യത്തെ പതിമൂന്നു കോളനികളും ഈ സമതലത്തൈലാണ്സമതലത്തിലാണ് വികസിച്ചത്. എന്നാൽ കാലക്രമേണ അപ്പലേച്ച്യൻ മലകൾക്കപ്പുറത്തേയ്ക്ക് അതിർത്തികൾ കടന്നു ചെന്നിരുന്നു. റോഡുകളും റെയിൽ പാതകളും വ്യാപാരം സുഗമമാക്കി. ''യൂറോപ്യൻ'' രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാൽ [[ഫ്രഞ്ച്‌-ഇന്ത്യൻ യുദ്ധം|ഫ്രഞ്ച്‌-ഇന്ത്യൻ യുദ്ധത്തിൽ]] ബ്രിട്ടീഷുകാർ ഫ്രാൻസിനുമേൽ വിജയം നേടിയതോടെ കഥയാകെ മാറി. [[കരീബിയൻ ദ്വീപുകൾ|കരീബിയൻ ദ്വീപുകളൊഴികെ]] വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാൻസിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരിൽ ബ്രിട്ടൺ 13 കോളനികളിൽ നികുതിപ്പിരിവ് നടപ്പാക്കി. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതിനിധ്യമില്ലാത്തതിനാൽ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ കുടിയേറ്റക്കാരായ ജനങ്ങൾ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി. കോളനികൾ നടത്തിയ ഈ വിപ്ലവ മുന്നേറ്റം കൊളോണിയൽ ശക്തികളുടെ ആധിപത്യം മിക്കവാറും അവസാനിപ്പിച്ചു.
''യൂറോപ്യൻ'' രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാൽ ഫ്രഞ്ച്‌-ഇന്ത്യൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രാൻസിനുമേൽ വിജയം നേടിയതോടെ കഥയാകെ മാറി. കരീബിയൻ ദ്വീപുകളൊഴികെ വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാൻസിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരിൽ ബ്രിട്ടൺ 13 കോളനികളിൽ നികുതിപ്പിരിവ് നടപ്പാക്കി. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതിനിധ്യമില്ലാത്തതിനാൽ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ തദ്ദേശീയരായ ജനങ്ങൾ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി. കോളനികൾ നടത്തിയ ഈ വിപ്ലവ മുന്നേറ്റം കൊളോണിയൽ ശക്തികളുടെ ആധിപത്യം മിക്കവാറും അവസാനിപ്പിച്ചു.
 
=== സപ്തവത്സരയുദ്ധങ്ങൾ ===
{{Main|സപ്തവത്സരയുദ്ധങ്ങൾ}}
പതിനെട്ടാം ശതകത്തിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ മൂന്ന് വൻ‍കിട യുദ്ധങ്ങൾ നടന്നു.) [[ജോർജ്ജ് വാഷിങ്ടൺ]] ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ കാലത്താണ്. ഇംഗ്ലീഷുകാർ അപ്പലേച്ച്യൻ പർവ്വതനിരകൾ കടന്നപ്പോൾ ഫ്രഞ്ചുകാർ [[ഒഹായോ നദി|ഒഹായോ നദീ]] തീരത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇവർ തമ്മിൽ അവസാനത്തെ യുദ്ധം 1756-ല് തുടങ്ങിയ സപ്തവത്സര യുദ്ധം ആയിരുന്നു. ഈ യുദ്ധങ്ങളിൽ ആദ്യ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ അപ്പാടെ പരാജയപ്പെടുത്തി. ഒട്ടുമിക്ക ഫ്രഞ്ച് അധീന പ്രദേശങ്ങളും ഇംഗ്ലീഷുകാർ പിടിച്ചെടുത്തു. ഇത് അമേരിക്കൻ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. യുദ്ധം അവസാനിപ്പിച്ച് 1763-ല് പാരീസ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.
 
== അമേരിക്കൻ വിപ്ലവം ==
{{Main|അമേരിക്കൻ വിപ്ലവം}}
വിപ്ലവ സംബന്ധിയയ സംഭവങ്ങൾ 1763 നു ശേഷമുള്ള 20 വർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സർക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികൾ എല്ലാം തന്നെ ഊർജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. എന്നാൽ കോളനികളിലെ ഗവർണ്ണർമാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗർണ്ണർമാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. [[റം]] എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേൽ ഇംഗ്ലീഷ് സർക്കാർ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കർഷകർക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെൻ‍വിൽ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേർ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേൽ നികുതി ചുമത്താൻ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം. 1773 നോർത്ത് പ്രഭുവിന്റെ നിർദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാർക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാൽ വില കുറച്ച് വിൽകാമെന്നായിരുന്ന് അവർ വിചാരിച്ചത്. എന്നാൽ 1773-ല് തേയില കപ്പലുകൾ [[ബോസ്റ്റൺ]] തുറമുഖത്തെത്തിയപ്പോൾ തേയില വാങ്ങാൻ ആരും എത്തിയില്ല. ഇന്ത്യൻ വർഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളിൽ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികൾ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം [[ബോസ്റ്റൺ ടീ പാർട്ടി]] എന്ന പേരിൽ അറിയപ്പെടുന്നു. കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെൽഫിയയിൽ വച്ച് കോണ്ടിനെൻറൽ കോൺഗസ് എന്ന പേരിൽ ആരംഭിച്ചു. പിൽക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച [[ജോർജ് വാഷിംഗ്ടൺ]] ([[വെർജീനിയ]]), [[സാമുവൽ ആഡംസ്]] (മസ്സാച്ചുസെറ്റ്സ്), [[ജോൺ ജേയ്]] (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികൾ അന്ന് പങ്കെടുത്തിരുന്നു. 1776-ൽ 13 കോളനികൾ ചേർന്ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തിൽ പല രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവർത്തനമെങ്കിലും 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ചു.
 
''' ആദ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ '''
* [[വിർജീനിയ]]
* [[ന്യൂയോർക്ക്]]
=== ആഭ്യന്തര യുദ്ധം ===
[[പ്രമാണം:Battle of Gettysburg, by Currier and Ives.png|thumb|right|250px|''[[ഗെറ്റിസ് ബർഗ് യുദ്ധം]]'' കല്ലി വർച്ച ചിത്രം [[കറിയറും അയ്വ്സും]], [[1863]]ലെ ഈ യുദ്ധം നിർണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നിൽകാൻ സഹായിച്ചു]]
1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളിൽ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നും അതിൽ തന്നെ മൂനുമൂന്നു ലക്ഷം പേർ അടിമപ്പണിക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നീഗ്രോകൾ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങൾ അടിമപ്പണിക്ക് എതിരായിരുന്നെങ്കിൽ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കൻ പ്രദേശങ്ങൾ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തർക്കം ആഭ്യന്തര കലാപമായി. 1861-ൽ ഏഴ് വടക്കൻ സംസ്ഥാനങ്ങൾ അമേരിക്കയിൽനിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് [[എബ്രഹാം ലിങ്കൺ]] ചരിത്രപ്രസിദ്ധമായ ‘അടിമത്ത‘[[അടിമത്ത വിമോചന പ്രഖ്യാപനം’പ്രഖ്യാപനം]]’ നടത്തിയത്. ഫെഡറൽ സ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാൾ ഫെഡറൽ ഗവൺ‌മെന്റിന്റെ അധികാരങ്ങൾക്ക് പ്രാധാന്യമേറി.<ref>De Rosa, Marshall L. ''The Politics of Dissolution: The Quest for a National Identity and the American Civil War''. Page 266. Transaction Publishers: 1 January 1997. ISBN</ref>
 
=== വിപുലീകരണം ===
പത്തൊൻ‌പതാം നൂറ്റാണ്ടിൽ കൂടുതൽ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി ചേർക്കപ്പെട്ടു. തുടക്കം മുതലുണ്ടായിരുന്ന 13 കിഴക്കൻ സംസ്ഥാനങ്ങളിലും കുടിയേറ്റം മൂലം ജനസംഖ്യ പെരുകിയതോടെ കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. അമേരിക്കയിലെ യഥാർഥ ജനതയായ [[അമേരിക്കൻ ഇന്ത്യക്കാർ]] മിക്കവയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായിരുന്നു വ്യാപിച്ചിരുന്നത്. മൂന്നു കോടിയോളമുണ്ടായിരുന്ന ഇവരിൽ അധികവും യൂറോപ്യൻ കുടിയേറ്റം സമ്മാനിച്ച സാംക്രമിക രോഗങ്ങൾമൂലം ചത്തൊടുങ്ങി. ശേഷിച്ച പ്രദേശങ്ങൾ പുതിയ ‘’യുണൈറ്റഡ് സ്റ്റേറ്റ്സ്‘’ വെട്ടിപ്പിടിച്ചു. പത്തൊൻ‌പതാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ ഒട്ടുമിക്ക അമേരിക്കൻ ഇന്ത്യൻ പ്രദേശങ്ങളും നാമാവശേഷമായി. [[അമേരിക്കൻ ഇന്ത്യക്കാർ]] (നേറ്റീവ് ഇന്ത്യക്കാർ) ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള മിക്കപ്രദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിനു കീഴിലായി.
 
=== വൻശക്തിയായി വളരുന്നു ===
40,128

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2607272" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി