"ഫലകം:Image source" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
New page: =={{{1}}} ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല== <noinclude><!-- ശ്രദ്ധിക്കുക: ഈ സന്ദേശം എഡിറ�...
(വ്യത്യാസം ഇല്ല)

13:47, 10 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

{{{1}}} ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല

[[:{{{1}}}]] അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍

ഈ പ്രമാണത്തിന്റെ ഉടമയായ ഞാൻ, താഴെ പറഞ്ഞിരിക്കുന്ന അനുമതിപത്രത്തിനു വിധേയമായി ഇവിടെ പ്രകാശനം ചെയ്യുന്നു:
GFDL

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണം പുനരനുമതിയ്ക്ക് അനുയോജ്യം ആണെങ്കിൽ, അത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് അനുവാദപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഈ ചിത്രത്തിന്റെ പുനരനുമതി യോഗ്യത സംശോധനം ചെയ്തിട്ടില്ല. താങ്കൾക്ക് സഹായിക്കാവുന്നതാണ്.

Licensing update unknown


എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക്‌ ഒരിക്കല്‍കൂടി നന്ദി.

"https://ml.wikipedia.org/w/index.php?title=ഫലകം:Image_source&oldid=26041" എന്ന താളിൽനിന്ന് ശേഖരിച്ചത്