"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| alt =
| caption = മേഴ്സി രവി
| birth_name = മേഴ്സി ഫ്രാൻസിസ് കാട്ടിക്കാരൻ
| birth_name =
| birth_date = {{Birth date and age|19461945|03|18}}
| birth_place = [[എറണാകുളം]], [[കൊച്ചി രാജ്യം]], [[ബ്രിട്ടീഷ് ഇന്ത്യ]]
| death_date ={{Death date and age|2009|09|05|19461945|03|18|def=yes}}
| death_place = [[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]]
| nationality = {{Ind}}
| other_names =
| occupation = പൊതുപ്രവർത്തക
}}
മുൻ കേരള നിയമസഭ അംഗവും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും മുൻ കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാർ രവി|വയലാർ രവിയുടെ]] ഭാര്യയുമാണ്‌ഭാര്യയുമായിരുന്നു '''മേഴ്സി രവി''' (ജനനം: മാർച്ച് 18, 1945 - മരണം: സെപ്റ്റംബർ 5, 2009).
 
== ജീവിത രേഖ ==
19461945 [[മാർച്ച് 18]]-ന് [[എറണാകുളം|എറണാകുളത്തെ]] ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969-ൽ തന്റെ കോളേജിൽ സീനിയർ ആയിരുന്ന [[വയലാർ രവി|വയലാർ രവിയെ]] വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹ ശേഷംവിവാഹശേഷം സജീവരാഷ്ട്രീയത്തിലെത്തി. 2001 മുതൽ 2006 വരെ കേരള നിയമസഭയിൽ അംഗമായിരുന്നു. 2001-ൽ മകന്റെ കുട്ടിയുടെ ചോറൂണിന് മേഴ്സി ഗുരുവായൂരിലെത്തിയത് വൻ വിവാദമായിരുന്നു. 64-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം മൂലം 2009 [[സെപ്റ്റംബർ 5]]-ന് വൃക്കസംബന്ധമായ അസുഖം മൂലംപുലർച്ചെ 3:30-ഓടെ [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ വച്ച് അന്തരിച്ചു. ആലപ്പുഴയിൽമൃതദേഹം വിലാപയാത്രയായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ വയലാർ രവിയുടെ വീട്ടിൽ കൊണ്ടുവന്ന ശേഷം ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയും പൂർണ ഔദ്യോഗിക ബഹുമതികളോടെയും വീട്ടുവളപ്പിൽ സംസ്കരിച്ചു. <ref> [http://www.doolnews.com/12015-5.html http://www.doolnews.com/12015-5.html] </ref>
 
== അധികാരങ്ങൾ ==
{{reflist}}
 
[[വർഗ്ഗം:19461945-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2009-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 18-ന് ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 5-ന് മരിച്ചവർ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2603687" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി