"ജി.എച്ച്.എസ്.എസ്, ആദുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Added Edu-stub template
No edit summary
വരി 18: വരി 18:


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* [http://11042ghssadhur.blogspot.com/ Official Websitel]
* [http://11042ghssadhur.blogspot.com/ Official Website]
* [https://www.mala.co.in/article/list-of-higher-secondary-schools-hss-in-kasargode-district-with-codes-contacts-courses-and List of Higher Secondary Schools (HSS) in Kasargode District]
* [https://www.mala.co.in/article/list-of-higher-secondary-schools-hss-in-kasargode-district-with-codes-contacts-courses-and List of Higher Secondary Schools (HSS) in Kasargode District]



00:51, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ, കാസർഗോഡ് നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരത്തായി കുമ്പളയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്, ആദുർ.[1] 1901-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1964-ൽ ഹയർ സെക്കന്ററി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ് സൗകര്യമടക്കം രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അവലംബം

  1. "GOVT HSS, KUMBLA".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജി.എച്ച്.എസ്.എസ്,_ആദുർ&oldid=2602191" എന്ന താളിൽനിന്ന് ശേഖരിച്ചത്