Jump to content

"തടാകം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
linked with it's en article
(ചെ.) (വർഗ്ഗം:ടി. ദാമോദരൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...)
(ചെ.) (linked with it's en article)
| name = തടാകം
| image = Thadaakamfilm.png
| caption = [[:en:Thadaakam|Thadaakam]]
| director = [[ഐ.വി. ശശി]]
| writer = [[ടി. ദാമോദരൻ]]
| budget =
}}
ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ [[ആരിഫ ഹസ്സൻ]] നിർമ്മിച്ച്, [[ഐ.വി. ശശി]] സംവിധാനം ചെയ്ത മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''തടാകം''' ([[English|English:]][[:en:Thadaakam|Thadaakam]]). 1982 ജനുവരി 1നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. [[രതീഷ്]], [[സീമ]], [[മമ്മൂട്ടി]], [[സുമലത]], [[ക്യാപ്റ്റൻ രാജു]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=1399 തടാകം - www.malayalachalachithram.com]</ref>
==കഥാതന്തു==
കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരു പഴയ പ്രണയകഥ പറയുകയാണീ ചലച്ചിത്രത്തിൽ. വിവാഹാനന്തരം കാശ്മീരിൽ മധുവിധുവിനെത്തുന്ന രാജേന്ദ്രനും ശ്രീദേവിയും. രാജേന്ദ്രന്റെ അമ്മാവൻ അവിടെ മിലിറ്ററി ഡോക്റ്ററാണ്. പക്ഷേ കാശ്മീരിലെ ദൃശ്യങ്ങൾ ശ്രീദേവിയിൽ ബുദ്ധിഭ്രമം സൃഷ്ടിക്കുന്നു. അവൾ പ്രാദേശിക ഭാഷയിൽ സംസാരിച്ചുതുടങ്ങുന്നു. അവിടെ കാണുന്ന പലറെയും തിരിച്ചറിയുകയും എന്തെല്ലാമോ പുലമ്പുകയും ചെയ്യുന്നു. അവളിൽ ഏതോ പഴയ ആത്മാവിനെതിരിച്ചറിഞ്ഞ ഡോക്റ്റർ അത് ചികഞ്ഞ് പോകുന്നു. ഒരു അവിടുത്തുകാരിയായ നസീമയും അവളുടെ കൂട്ടുകാരിയായ സമീറയും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ജബാർ എന്ന മലയാളിയുടെയും കഥ ചുരുളഴിയുന്നു. നസീമയുമായി അടുപ്പത്തിലാകുന്ന ജബാറിന്റെ സമീറയുടെ ആങ്ങള ഗബാർസിങ് വധിക്കുന്നു. അവസാനം ഗബാർ സിങ് കൊല്ലപ്പെടുന്നു.
940

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2600357" എന്ന താളിൽനിന്ന് ശേഖരിച്ചത്