"നസ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
794 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q233842 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
മുഹമ്മദ് നബിയുടെ ദൌത്യ ലക്ഷ്യം പൂർത്തിയായതായും അതിനാൽ അല്ലാഹുവിലേക്ക് മടങ്ങുവാൻ സമയമായെന്നും ആണ്‌ ഈ അദ്ധ്യായത്തിലെ സൂചന. അതുകൊണ്ട് ദൈവത്തെ സ്തുതിക്കാനും അവനോട് പാപമോചനം തേടാനും ഈ അദ്ധ്യായം നബിയോട് നിർദ്ദേശിക്കുന്നു.
 
പരിഭാഷ.
 
110-1 : അല്ലഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാൽ
 
110-2 :ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീകാണുകയും ചെയ്താൽ
 
110-3 : നീ നിന്റെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീർതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക .തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു
 
 
{{wikisource|പരിശുദ്ധ ഖുർആൻ/നസ്‌ർ‍‍‍‍‍‍|നസ്‌ർ‍‍‍‍‍‍}}
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2598948" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി