"നരവംശജന്തുശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


[[വർഗ്ഗം:സാമൂഹ്യശാസ്ത്രം]]
[[വർഗ്ഗം:സാമൂഹ്യശാസ്ത്രം]]
[[വർഗ്ഗം:നരവംശശാസ്ത്രം]]

13:10, 20 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് നരവംശജന്തുശാസ്ത്രം (English: Anthrozoology or human–non-human-animal studies or HAS). നരവംശശാസ്ത്രം, വെറ്ററിനറി ശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം, വംശശാസ്ത്രം, ജന്തുശാസ്ത്രം എന്നീ ശാസ്ത്രശാഖകളുമായി ഇടകലർന്നുകിടക്കുന്ന ഒരു ശാസ്ത്രശാഖയാണിത്. മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ മനുഷ്യനും ജന്തുക്കൾക്കും ഉള്ള ഗുണഫലങ്ങളെക്കുറിച്ചും മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ആണ് ഈ ശാസ്ത്രശാഖ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.[1] [2]

അവലംബം

  1. https://www.britannica.com/science/anthrozoology
  2. http://www.isaz.net/isaz/newsletter/
"https://ml.wikipedia.org/w/index.php?title=നരവംശജന്തുശാസ്ത്രം&oldid=2593321" എന്ന താളിൽനിന്ന് ശേഖരിച്ചത്