"നരവംശജന്തുശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Science}}
[[മനുഷ്യൻ|മനുഷ്യനും]] മറ്റു [[ജന്തു|ജന്തുക്കളും]] തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് '''നരവംശജന്തുശാസ്ത്രം''' (English: Anthrozoology or human–non-human-animal studies or HAS). [[നരവംശശാസ്ത്രം]], [[വെറ്ററിനറി|വെറ്ററിനറി ശാസ്ത്രം]], [[മനഃശാസ്ത്രം]], [[വൈദ്യം|വൈദ്യശാസ്ത്രം]], [[വംശശാസ്ത്രം]], [[ജന്തുശാസ്ത്രം]] എന്നീ ശാസ്ത്രശാഖകളുമായി ഇടകലർന്നുകിടക്കുന്ന ഒരു ശാസ്ത്രശാഖയാണിത്. മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ മനുഷ്യനും ജന്തുക്കൾക്കും ഉള്ള ഗുണഫലങ്ങളെക്കുറിച്ചും മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ആണ് ഈ ശാസ്ത്രശാഖ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.<ref>https://www.britannica.com/science/anthrozoology</ref> <ref>http://www.isaz.net/isaz/newsletter/</ref>

==അവലംബം==
==അവലംബം==

13:04, 20 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് നരവംശജന്തുശാസ്ത്രം (English: Anthrozoology or human–non-human-animal studies or HAS). നരവംശശാസ്ത്രം, വെറ്ററിനറി ശാസ്ത്രം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം, വംശശാസ്ത്രം, ജന്തുശാസ്ത്രം എന്നീ ശാസ്ത്രശാഖകളുമായി ഇടകലർന്നുകിടക്കുന്ന ഒരു ശാസ്ത്രശാഖയാണിത്. മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ബന്ധങ്ങളിൽ മനുഷ്യനും ജന്തുക്കൾക്കും ഉള്ള ഗുണഫലങ്ങളെക്കുറിച്ചും മനുഷ്യനും ജന്തുക്കളും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ആണ് ഈ ശാസ്ത്രശാഖ പ്രധാനമായും ഊന്നൽ കൊടുക്കുന്നത്.[1] [2]

അവലംബം

  1. https://www.britannica.com/science/anthrozoology
  2. http://www.isaz.net/isaz/newsletter/
"https://ml.wikipedia.org/w/index.php?title=നരവംശജന്തുശാസ്ത്രം&oldid=2593317" എന്ന താളിൽനിന്ന് ശേഖരിച്ചത്