"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 9: | വരി 9: | ||
== ചിത്രശാല == |
== ചിത്രശാല == |
||
<gallery mode="packed" heights=" |
<gallery mode="packed" heights="120"> |
||
Lord Mountbatten addressing the Chamber of Princes.jpg|[[Louis Mountbatten, 1st Earl Mountbatten of Burma|Lord Mountbatten]] addressing the [[Chamber of Princes]] as [[Viceroy of India|Viceroy]] in 1947. |
പ്രമാണം:Lord Mountbatten addressing the Chamber of Princes.jpg|[[Louis Mountbatten, 1st Earl Mountbatten of Burma|Lord Mountbatten]] addressing the [[Chamber of Princes]] as [[Viceroy of India|Viceroy]] in 1947. |
||
A Constituent Assembly of India meeting in 1950.jpg|[[Constituent Assembly of India]] |
പ്രമാണം:A Constituent Assembly of India meeting in 1950.jpg|[[Constituent Assembly of India]] |
||
Jawaharlal Nehru addressing the constituent assembly in 1946.jpg|[[Jawaharlal Nehru]] |
പ്രമാണം:Jawaharlal Nehru addressing the constituent assembly in 1946.jpg|1946-ൽ [[Jawaharlal Nehru|പണ്ഡിറ്റ് ജവഹർലാൽ നെഹ്രു]] നിയമസഭയെ അഭിസംബോധന ചെയ്യുന്നു |
||
Indian Prime Minister Morarji Desai listens to Jimmy Carter as he addresses the Indian Parliament House. - NARA - 177385.tif|Indian Prime Minister [[Morarji Desai]] listens to [[President of the United States|U.S President]] [[Jimmy Carter]] as he addresses the Indian Parliament House. |
പ്രമാണം:Indian Prime Minister Morarji Desai listens to Jimmy Carter as he addresses the Indian Parliament House. - NARA - 177385.tif|Indian Prime Minister [[Morarji Desai]] listens to [[President of the United States|U.S President]] [[Jimmy Carter]] as he addresses the Indian Parliament House. |
||
Barack Obama at Parliament of India in New Delhi addressing Joint session of both houses 2010.jpg| |
പ്രമാണം:Barack Obama at Parliament of India in New Delhi addressing Joint session of both houses 2010.jpg|2010-ൽ, ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് [[ബറാക്ക് ഒബാമ]], സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു |
||
</gallery> |
</gallery> |
||
05:35, 15 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
സൻസദ് ഭവൻ പാർലമെന്റ് മന്ദിരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പ്രവർത്തിക്കുന്നു |
വാസ്തുശൈലി | ഇൻഡോ സാർസെനിക് |
നഗരം | ന്യൂ ഡെൽഹി |
രാജ്യം | India |
നിർദ്ദേശാങ്കം | 28°37′02″N 77°12′29″E / 28.617189°N 77.208084°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1921 |
Opened | 1927 |
ഉടമസ്ഥത | ഭാരത സർക്കാർ |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | എഡ്വിൻ ല്യൂട്ടിൻസ്, ഹെർബെർട്ട് ബേക്കർ |
ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ. ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഹൗസ് ഒഫ് പാർളമെന്റ് എന്നാണ് സൻസദ് ഭവൻ ആദ്യം അറിയപ്പെട്ടിരുന്നത്. 1912-1913 കാലയളവിൽ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിൻ ല്യുട്ടിൻസും ഹെർബെർട്ട് ബേക്കറും ചേർന്നാണ് ഈ മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത്. 1921-ൽ നിർമ്മാണം ആരംഭിച്ച് 1927-ൽ പൂർത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇർവിൻ നിർവഹിച്ചു.[1]
സൻസദ് ഭവനോട് ചേർന്ന് 2006ൽ പാർലമെന്റ് മ്യൂസിയവും പ്രവർത്തം ആരംഭിച്ചു.
ചിത്രശാല
-
1946-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രു നിയമസഭയെ അഭിസംബോധന ചെയ്യുന്നു
-
Indian Prime Minister Morarji Desai listens to U.S President Jimmy Carter as he addresses the Indian Parliament House.
-
2010-ൽ, ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു
അവലംബം
- ↑ "History of the Parliament of Delhi". delhiassembly.nic.in. Retrieved 13 December 2013.