"സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
 
[[File:Koratty_Muthy_Thirunaal_IMG_5446.JPG|thumb|200px|കൊരട്ടി മുത്തിയുടെ തീർത്ഥാടന കേന്ദ്രം പെരുന്നാൾ സമയത്തെ തോരണങ്ങളുമായി]]
[[പ്രമാണം:Koratty Muthy Thirunaal IMG 5503.JPG|ലഘുചിത്രം|കൊടിമരം]]
ചാലക്കുടി പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെ കൊരട്ടിയിലാണ് അഭിനവ ലൂർദ് എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊരട്ടി ഫൊറോന പള്ളി. <ref>http://malayalam.webdunia.com/spiritual/religion/placespilgrimage/1110/25/1111025017_1.htm</ref> കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്.
<ref>{{cite web|title=Tourist Link KorattyMuthy|url=http://www.touristlink.com/india/koratty/overview.html|publisher=Tourist Link}}</ref><ref>{{cite web|title=Korattymuthy shrine|url=https://www.pinterest.com/pin/485262928569742291/|publisher=Pinterest}}</ref><ref>{{cite web|title=Koratty Muth's Feast Festival|url=http://www.proud2bindian.in/festivals-india/8019-koratty-muthy-s-feast-festival.html#.UrahSSfpzFg|publisher=Proud 2b Indian}}</ref><ref>{{cite web|title=Religious Destination Kerala Koratty|url=https://en.wikivoyage.org/wiki/Religious_destinations_of_Kerala|publisher=Just Kerala}}</ref><ref>{{cite web|title=Korattymuthy's Feat - Festivals of Kerala|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|publisher=Just Kerala}}</ref> കൊരട്ടി, മുത്തി എന്നീ പേരുകൾ പള്ളിക്ക് പുരാതനകാലത്തെ ബുദ്ധമതവും ദ്രാവിഡസംസ്കാരവുമായുള്ള അഭേദ്യമായ ബന്ധം വിളിച്ചറിയിക്കുന്നു. സിറോ മലബാർ സമൂഹത്തിന്റെ ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട് എങ്കിലും അറിയപ്പെടുന്ന രേഖകൾ ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലേതു മാത്രമാണ് <ref>{{cite web|url=http://www.korattymuthy.com/ |title=Koratty St. Mary's Forane Church website}}</ref> പൂവൻകുല നേർച്ച<ref>[http://www.mathrubhumi.com/thrissur/news/1883174-local_news-Koratti-%E0%B4%95%E0%B5%8A%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF.html കൊരട്ടിമുത്തിയുടെ അനുഗ്രഹം തേടി ആയിരങ്ങൾ ]</ref>, മുട്ടിലിഴയൽ നേർച്ച എന്നിവ ഇവിടുത്തെ പ്രധാന നേർച്ചകൾ. <ref>http://www.korattymuthy.org/</ref>എട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു <ref>http://lsgkerala.in/korattypanchayat/history/</ref>.
=== നീണ്ടൽ നേർച്ച ===
പാപ പരിഹാരത്തിനായി മുട്ടിലിഴയൽ പ്രദക്ഷിണമാണിത്. പള്ളി വാതുക്കൽ മുതൽ കൊരട്ടിമുത്തിയുടെവിഗ്രഹം വരെയാണ് മുട്ടിലിഴയൽ പ്രദക്ഷിണം ചെയ്യുന്നത് <ref>{{Cite web|url=http://www.justkerala.in/culture/festivals-of-kerala/koratty-muthys-feast|title=Koratty Muthy’s Feast|access-date=2017|last=|first=|date=|website=|publisher=}}</ref>
[[പ്രമാണം:Koratty Muthy Thirunaal IMG 5477.JPG|ലഘുചിത്രം|തുലാഭാര കൗണ്ടർ ]]
 
=== പൂവൻകുല ===
കൊരട്ടിമുത്തിയുടെ വളരെ പ്രധാനപ്പെട്ട നേർച്ചയാണിത്. ഭക്തന്മാർ അവർക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ പൂവൻ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമർപ്പിക്കുന്നു. ജീവിതാഭിവൃദ്ധിക്കായാണ് ഇത് ചെയ്യുന്നത്.
 
== ചിത്രശാല ==
<gallery>
[[File:Koratty_Muthy_Thirunaal_IMG_5446.JPG|thumb|200px|കൊരട്ടി മുത്തിയുടെ തീർത്ഥാടന കേന്ദ്രം പെരുന്നാൾ സമയത്തെ തോരണങ്ങളുമായി]]
[[പ്രമാണം:Koratty Muthy Thirunaal IMG 5503.JPG|ലഘുചിത്രം|കൊടിമരം]]
[[പ്രമാണം:Koratty Muthy Thirunaal IMG 5477.JPG|ലഘുചിത്രം|തുലാഭാര കൗണ്ടർ ]]
File:Koratty_Church_-_കൊരട്ടി_പള്ളി.jpg
</gallery>
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2586864" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി