"യമൂസ്സൂക്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
901 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| timezone_DST =
| utc_offset_DST =
}}'''യമൂസൂക്രോ''' ({{IPAc-en|ˌ|j|æ|m|ʊ|ˈ|s|uː|k|r|oʊ}};<ref name="collins_english">{{cite web|url=http://www.collinsdictionary.com/dictionary/english/yamoussoukro|title=English Dictionary: Definition of Yamoussoukro|publisher=Collins|accessdate=24 August 2013}}</ref> {{IPA-fr|jamusukʁo}}) [[ഐവറി കോസ്റ്റ്|ഐവറികോസ്റ്റിന്റെ]] രാഷ്ട്രീയ തലസ്ഥാനവും ഭരണ തലസ്ഥാനവുമാണ്. രാജ്യത്തെ ഒരു സ്വയംഭരണ ജില്ലയാണിത്. 2014 ലെ ഒരു പ്രാഥമിക കണക്കെടുപ്പ് പ്രകാരം ജില്ലയിൽ 355,573 പേർ അധിവസിക്കുന്നുണ്ട്.
 
തീരദേശമേഖലയിലെ സാമ്പത്തിക തലസ്ഥാനവും ഭരണകേന്ദ്രവുമായ [[അബിജാൻ|അബിദ്ജാന്]] 240 കിലോമീറ്റർ (150 മൈൽ) വടക്ക്-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യമൂസൂക്രോ നഗരം കുന്നുകളും മലകളും നിറഞ്ഞതും 3,500 ചതുരശ്ര കിലോമീറ്റർ (1,400 ച മൈൽ) പ്രദേശം ഉൾക്കൊള്ളുന്നതായ ഒരു മുനിസിപ്പാലിറ്റിയാണ്.
 
== അവലംബം ==
39,992

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2586580" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി