"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, [[ശാസ്ത്രം]], കായികം, പൊതുസേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അർത്ഥം.
 
[[ഭാരതരത്നം]], [[പത്മ വിഭൂഷൺ]], [[പത്മഭൂഷൺ]] എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗരി]] ലിപിയിൽ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങൾ വെങ്കലത്തിലാണ്. വെള്ള സ്വർണ്ണത്തിലാണ് മറ്റ് ഭാഗങ്ങൾ ചെയ്തിരിക്കുന്നത്.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2573017" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി