"മോണ്ടെ റൊറൈമ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== സ്ഥാനം == |
== സ്ഥാനം == |
||
മോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് ഉയിറാമുറ്റ മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.{{sfn|Unidade de Conservação ... MMA}}ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി {{convert|116747.80|ha}} ആണ്.{{sfn|Parna do Monte Roraima – Chico Mendes}} |
മോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് [[ഉയിറാമുറ്റ]] മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.{{sfn|Unidade de Conservação ... MMA}}ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി {{convert|116747.80|ha}} ആണ്.{{sfn|Parna do Monte Roraima – Chico Mendes}} |
||
== അവലംബം == |
== അവലംബം == |
07:39, 28 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
Monte Roraima National Park | |
---|---|
Parque Nacional do Monte Roraima | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Boa Vista, Roraima |
Coordinates | 5°09′40″N 60°36′50″W / 5.161°N 60.614°W |
Area | 116,747.80 hectares (288,490.1 acres) |
Designation | National park |
Created | 28 June 1989 |
Administrator | Chico Mendes Institute for Biodiversity Conservation |
മോണ്ടെ റൊറൈമ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Monte Roraima) വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൽ, റൊറൈമ പർവ്വതത്തിൻറെ ബ്രസീലിയൻ വിഭാഗവും വെനിസ്വേലയും ഗയാനയുമായുള്ള അതിർത്തികളിൽ ഉൾപ്പെടുന്ന മറ്റ് പർവ്വതനിരകളും ഉൾപ്പെടുകയും ഉഷ്ണമേഖലാ മഴക്കാടുകളും സാവന്നയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിസ്ഥിതിയിൽ നിലനിൽക്കുകയും ചെയ്യുന്നു. ഈ ഉദ്യാനം പൂർണ്ണമായും റപോസ സെറ ഡൊ സൊൾ എന്ന തദ്ദേശീയ പ്രദേശത്ത് ഉൾക്കൊള്ളുകയും ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ഭരണഘടനാ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന ഇരട്ട ധർമ്മം നിർവ്വഹിക്കുകയും ചെയ്യുന്നു.
സ്ഥാനം
മോണ്ടെ റൊറൈമ ദേശീയോദ്യാനം റൊറൈമ സംസ്ഥാനത്ത് ഉയിറാമുറ്റ മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[1]ഈ ദേശീയോദ്യാനത്തിൻറെ ഭൂവിസ്തൃതി 116,747.80 hectares (288,490.1 acres) ആണ്.[2]