"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:മലയാളചലച്ചിത്രനടിമാർ നീക്കം ചെയ്തു; വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ ചേർത്തു [[വിക്കി... |
(ചെ.) വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ നീക്കം ചെയ്തു [[... |
||
വരി 23: | വരി 23: | ||
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
||
[[വർഗ്ഗം:മലയാളികൾ]] |
[[വർഗ്ഗം:മലയാളികൾ]] |
||
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]] |
|||
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]] |
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]] |
06:53, 25 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.പി.മാധവൻ | |
---|---|
ജനനം | തിരുവനന്തപുരം, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1975–present |
മാതാപിതാക്ക(ൾ) | എൻ.പി.പിള്ള |
മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. [1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.[2]. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.[3] പ്രസിദ്ധ കവിയും സാഹിത്യകാരനുമായ് ടി എൻ ഗോപിനാഥൻ നായർ അമ്മാവനാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക
പ്രധാനസിനിമകൾ
- 1993 ഒരു കടങ്കഥ പോലെ
- 2015 താരങ്ങളെ സാക്ഷി
- 2013 പിഗ്മാൻ
- 2012 സ്പിരിറ്റ്
- 2012 സിനിമാകമ്പനി
- 2012 ഓർഡിനറി