"കല്ലേൻ പൊക്കുടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
(GR) File renamed: File:Mangroves1.JPGFile:Mangroves in Kannur, India.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image particu...
(ചെ.) ((GR) File renamed: File:Mangroves1.JPGFile:Mangroves in Kannur, India.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image particu...)
 
== കണ്ടൽക്കാടുകളുടെ സം‌രക്ഷണയിൽ ==
[[ചിത്രം:Mangroves1Mangroves in Kannur, India.JPGjpg|thumb|200ബിന്ദു|കണ്ടൽക്കാടുകൾ]]
സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്‌ പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. <ref name=":0">http://www.manoramaonline.com/environment/environment-news/kallen-pokkudan-the-mangrove-man.html</ref>ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.
 
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2554922" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി