"സംവാദം:കർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വ്യാസവിരചിതമായ , തികച്ചും ആധികാരികമായ രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ നടത്തുന്ന തിരുത്തലുകൾ ശെരിക്കുള്ള വിലാസമോ , പേരോ അറിയാത്ത Chemboor Patteri എന്ന ഒരാൾ അനധികൃതമായി കയറി തിരുത്തുന്നുണ്ട് . എന്താണ് പുള്ളിക്കാരന്റെ ഉദ്ദേശമെന്ന് വ്യക്തമല്ല . '''കർണ്ണൻ''' എന്ന ഈ താളിന്റെ നാൾവഴി നോക്കിയാൽ എന്നെ അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്തിരിക്കുന്നതും കാണാവുന്നതാണ് . അതിലൊക്കെ ഗുരുതരമായി എന്റെ സ്വകാര്യ ഫോൺ നമ്പർ ഇയാൾ എങ്ങിനെയോ മനസ്സിലാക്കി 20 -2 -2017 രാത്രി ഏതാണ്ട് 9 :10 നു എന്നെ രണ്ടു പ്രാവശ്യം അസഭ്യ വാക്കുകളാൽ അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരിക്കുന്നു .അവ യഥാക്രമം '''(+1)573-203-8631''','''(+1)562-383-0938''' എന്നീ നമ്പറുകളിൽ നിന്നുമാണ് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു '''Prem Krishna''' ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഇവർ എങ്ങിനെയാണ് ഞാൻ ഒരിടത്തും പരസ്യപ്പെടുത്തിയിട്ടില്ലാത്തതായ എന്റെ സ്വകാര്യ നമ്പർ കണ്ടെത്തിയതെന്ന് മനസ്സിലാകുന്നില്ല . wikipedia അധികൃതർ ഇക്കാര്യം ഗൗരവമായി കണക്കാക്കുക . ഇദ്ദേഹത്തിന് എന്താണ് എന്നോടുള്ള പൂർവ്വ വൈരാഗ്യമെന്നോ , ഇദ്ദേഹം ആരാണെന്നോ , എന്താണ് ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്നോ വ്യക്തമല്ല . എന്തായാലൂം കൂടുതൽ കൂടുതൽ ശല്യമുണ്ടായാൽ നിയമപരമായി നേരിടുകയല്ലാതെ വേറെ വഴി എന്റെ മുന്നിലില്ല . എന്റെ ശെരിയായ വിവരങ്ങളാണ് ഞാൻ എന്റെ ഉപഭോക്തൃ താളിൽ നൽകിയിരിക്കുന്നത് . എന്നോട് സംവദിക്കേണ്ടതിനു പകരം ഭീഷണിയും തെറിവിളിയുമായി നടക്കുന്ന പ്രസ്തുത വ്യക്തി wikipedia മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു സംശയമാണ് . അധികൃതർ വേണ്ട നടപടിയെടുക്കുക . എന്ന് [[User:Sreeram Sree|Sreeram Sree]] Sreejith.S.A 02:52, 21 ഫെബ്രുവരി 2017 (UTC)

എന്തായാലും ഒരു edit war ഒഴിവാക്കാനായി ഞാൻ മാറി നിൽക്കുന്നു .[[User:Sreeram Sree|Sreeram Sree]] Sreejith.S.A 03:10, 21 ഫെബ്രുവരി 2017 (UTC)

ശ്രീറാം ശ്രീ എന്ന ശ്രീജിത്ത് എസ് എ എഴുതുന്ന കാര്യങ്ങൾ തികച്ചും ശെരിയാണ് . കുറ്റമറ്റതാണ് . അദ്ദേഹം എല്ലാത്തിനും സംസ്കൃതത്തിലെ ശ്ളോകങ്ങളും പറഞ്ഞിട്ടുണ്ട് . അത് ഞങ്ങളെപ്പോലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും സഹായകരമാണ് . എന്നാൽ ചെമ്പൂര് പട്ടേരി എന്ന ഒരാൾ പുള്ളിക്കാരനെ നാൾവഴി താളിൽ കയറി തെറി പറയുകയും ശ്രീറാമിന്റെ യഥാർത്ഥ കണ്ടെത്തലുകളെ മാറ്റി പകരം സ്വന്തം നിലപാടുകളും വൃത്തികേടുകളും കുത്തി നിറയ്ക്കുകയും ചെയ്തിട്ടുണ്ട് .ചെമ്പൂര് പട്ടേരി ചെയ്യുന്ന ഈ സാമൂഹിക വിരുദ്ധത വച്ച് പൊറുപ്പിക്കരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു . അധികൃതർ ഈ ചെമ്പൂര് പട്ടേരിയെ ഒന്ന് ശ്രെദ്ധിക്കണേ . ബഹുമാനപൂർവ്വം [[User:Vishnu Vichus|Vishnu Vichus]]
=='''[[User:Chemboor Patteri|Chemboor Patteri]]'''യുടെ ജൽപ്പനങ്ങൾ==
=='''[[User:Chemboor Patteri|Chemboor Patteri]]'''യുടെ ജൽപ്പനങ്ങൾ==
'''ഈ താളിന്റെ നാൾവഴി ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) ''' .[[User:Chemboor Patteri|Chemboor Patteri]] എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... '''[എന്റെ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]'''. [[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് '''പച്ചയ്ക്കുള്ള സത്യം''' . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു '''കഥയാണ്''' . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ '''ദയവായി ദയവായി''' അപേക്ഷിക്കുന്നു . wikipedia അധികൃതർ ഒരു തീരുമാനമെടുക്കുക . '''കർണ്ണൻ''' എന്നെ ഈ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .[[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം '''(+1)573-203-8631''','''(+1)562-383-0938''' എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു '''Prem Krishna''' ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? '''യുക്തിവാദിയായ ഞാൻ''' വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള [[User:Chemboor Patteri|Chemboor Patteri]] എന്ന ഒരു ''തൂലികാ വേശ്യയെ'' തൊട്ട് ''കൈ നാറ്റിക്കേണ്ട'' എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക്‌ - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? [[User:Sreeram Sree|Sreeram Sree]] Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)
'''ഈ താളിന്റെ നാൾവഴി ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) ''' .[[User:Chemboor Patteri|Chemboor Patteri]] എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... '''[എന്റെ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]'''. [[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് '''പച്ചയ്ക്കുള്ള സത്യം''' . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു '''കഥയാണ്''' . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ '''ദയവായി ദയവായി''' അപേക്ഷിക്കുന്നു . wikipedia അധികൃതർ ഒരു തീരുമാനമെടുക്കുക . '''കർണ്ണൻ''' എന്നെ ഈ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .[[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം '''(+1)573-203-8631''','''(+1)562-383-0938''' എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു '''Prem Krishna''' ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? '''യുക്തിവാദിയായ ഞാൻ''' വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള [[User:Chemboor Patteri|Chemboor Patteri]] എന്ന ഒരു ''തൂലികാ വേശ്യയെ'' തൊട്ട് ''കൈ നാറ്റിക്കേണ്ട'' എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക്‌ - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? [[User:Sreeram Sree|Sreeram Sree]] Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)

10:08, 19 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Chemboor Patteriയുടെ ജൽപ്പനങ്ങൾ

ഈ താളിന്റെ നാൾവഴി ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) .Chemboor Patteri എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... [എന്റെ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]. Chemboor Patteri എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് പച്ചയ്ക്കുള്ള സത്യം . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു കഥയാണ് . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ ദയവായി ദയവായി അപേക്ഷിക്കുന്നു . wikipedia അധികൃതർ ഒരു തീരുമാനമെടുക്കുക . കർണ്ണൻ എന്നെ ഈ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .Chemboor Patteri എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം (+1)573-203-8631,(+1)562-383-0938 എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു Prem Krishna ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? യുക്തിവാദിയായ ഞാൻ വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള Chemboor Patteri എന്ന ഒരു തൂലികാ വേശ്യയെ തൊട്ട് കൈ നാറ്റിക്കേണ്ട എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക്‌ - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? Sreeram Sree Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)[മറുപടി]

നമ്പർ നൽകിയിട്ടൊന്നും കാര്യമില്ല Chemboor Patteri. എന്നെ ( Sreeram Sree) എല്ലാർക്കും അറിയാം . നിന്നെപ്പോലെ fake അല്ല ഞാൻ .എന്തായാലും എന്റെ Phone Number , Chemboor Patteri എന്ന fake id-ക്കാരൻ തന്ന സ്ഥിതിക്ക് എല്ലാരും എന്റെ ലേഖനങ്ങളിൽ എന്ത് സംശയമുണ്ടെങ്കിലും ഒന്ന് വിളിക്കണേ . സമയം കിട്ടുന്നതുപോലെ മറുപടി തരാം . ബഹുമാനപൂർവ്വം Sreeram Sree Sreejith.S.A 14:44, 4 മാർച്ച് 2017 (UTC)[മറുപടി]

സംവാദം

@ഉ:Sreeram Sree സംവാദങ്ങൾ മായ്ക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:52, 25 ഏപ്രിൽ 2017 (UTC)[മറുപടി]

കാര്യനിർവാഹകർക്ക് മാത്രമായി നിയന്ത്രിച്ചു

ഈ താളിൽ ഒരു വർഷത്തോളമായി തിരുത്തൽ യുദ്ധം നടക്കുന്നതായി കാണുന്നു. അതിനാൽ 6 മാസത്തേക്ക് കാര്യനിർവ്വാഹകർക്ക് മാത്രമായി തിരുത്തൽ ചുരുക്കി. ഇതിന്റെ ഉള്ളടക്കം ആരെങ്കിലും ഒരു പ്രാവശ്യമെങ്കിലും വായിച്ചു ശരിയാക്കിയിട്ട് തുറന്നു കൊടുക്കാമെന്നു വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:58, 25 ഏപ്രിൽ 2017 (UTC)[മറുപടി]

  • Ok Sir .അംഗീകരിക്കുന്നു . (വെറുതെ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മായ്ച്ചത് ).ഇനി ശ്രദ്ധിക്കാം . വളരെ നന്ദി floatSreeram Sree Sreejith.S.A 15:00, 25 ഏപ്രിൽ 2017 (UTC)[മറുപടി]

കർണ്ണൻ എന്ന ഈ ലേഖനത്തിന്റെ ചരിത്രം

ഞാൻ ചെന്നൈയിലായിരിക്കുമ്പോഴാണ് കർണ്ണന്റെ ദിഗ്വിജയം നടന്നതല്ല എന്നൊരു വാദം കേട്ടത് . ഒരു കൊച്ചു സുഹൃത്താണ് എന്നോടിത് പറഞ്ഞത് .പുള്ളിക്കാരൻ facebook-ലൂടെ ആരോടൊക്കെയോ സംവദിക്കുകയും , കർണ്ണൻ എന്ന കഥാപാത്രത്തെ BORI Critical Edition എന്ന ആധികാരികമെന്നു കരുതുന്ന മഹാഭാരതം തീർത്തും ഒതുക്കിയിട്ടുണ്ടെന്നും എന്നോട് പറഞ്ഞത് . അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ഞാൻ ആ പയ്യനോട് തർക്കിച്ചു . കാരണം , ദക്ഷിണാത്യ പാഠത്തിൽ 96 -ഉം , ഉത്തര പാഠത്തിൽ 69 -ഉം അദ്ധ്യായങ്ങൾ വരുന്ന - 4946 ശ്ളോകങ്ങളുള്ള ( രണ്ടിലും ശ്ളോകസംഖ്യ തുല്യമാണ് . ഒരേ ശ്ളോകങ്ങളും തന്നെയാണ് ) കർണ്ണപർവ്വം എന്ന ഒരു മഹാപർവ്വത്തിന്റെ നാഥനാണ് കർണ്ണൻ . മഹാഭാരതം വായിക്കുന്നവർ ഒരിക്കലും കർണ്ണപർവ്വം കാണാതെ പോവുകയില്ല . കർണ്ണനു വ്യാസമുനി വലിയൊരു പർവ്വം തന്നെ മാറ്റി വച്ചിരിക്കുന്നു .

എന്നെ വിളിച്ചു പറഞ്ഞ ആ പയ്യൻ, ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയപ്പോൾ എന്റെ വീട്ടിൽ വന്നിട്ട് - "ശ്രീജിത്തേട്ടൻ BORI Critical Edition Mahabharatham ഒന്ന് വായിക്കണം . എനിക്ക് ഇത് തീരെ പിടിച്ചിട്ടില്ല " എന്ന് പറഞ്ഞു .

BORI Critical Edition Mahabharatha-യുടെ Copy അവൻ download ചെയ്തു pendrive-ലാക്കി എനിക്ക് നൽകി . ഞാൻ നന്നായി വായിച്ചു . അപ്പോഴാണ് കർണ്ണന്റെ ദിഗ്‌വിജയവും , മറ്റു വീരകഥകളും BORI Critical Edition Mahabharatham എടുത്തു കളഞ്ഞിരിക്കുന്നു എന്ന കാര്യം മനസ്സിലായത് . എന്തിനാണ് BORI , കർണ്ണനെ ഇത്രയ്ക്കു അങ്ങ് ഒഴിവാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . അപ്പോഴാണ് ഒരു ഉത്തരേന്ത്യൻ സുഹൃത്ത് എന്നോട് ഒരു ഞെട്ടിക്കുന്ന വിവരം പറഞ്ഞത് .

കർണ്ണൻ അർജ്ജുനനെ എപ്പോഴും യുദ്ധത്തിൽ തോൽപ്പിച്ചിരുന്നുവത്രേ ...!!! വ്യാസമുനിയുടെ വർണ്ണന പിന്നീട് തിരുത്തപ്പെട്ടതാണ് ...!!! അർജ്ജുനന്റെ കാര്യത്തിൽ , കർണ്ണനെ ഭഗവാൻ കൃഷ്ണൻ പോലും ഭയന്നിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് ഏതാണ്ട് വ്യക്തമായി...കർണ്ണനെ; ഉത്തരേന്ത്യയിലുള്ള സംസ്കൃത പണ്ഡിതന്മാരായ ചിലർക്ക് തീരെ ഇഷ്ടമില്ലായിരുന്നു . ഉത്തരേന്ത്യൻ മഹാഭാരതത്തിന്റെ ഏതു vyasabharatham version എടുത്തു നോക്കിയാലും അതിൽ കർണ്ണനെ കരിതേച്ചു കാണിച്ചിരിക്കുന്നത് കാണാം . BORI Critical Edition Mahabharatham തയാറാക്കിയ സൂക്തങ്കർ എന്ന ഉത്തരേന്ത്യൻ സംസ്കൃത വിദ്വാൻ, കർണ്ണന്റെ വീരകഥകളെല്ലാം വെട്ടിമാറ്റിയത് അങ്ങിനെയാണ് എന്ന് ഞാൻ ഊഹിക്കുന്നു.

  • കർണ്ണനെ പേടിച്ച് അർജ്ജുനൻ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്ന കാര്യം ;ധൃതരാഷ്ട്രർ പറയുന്നത് , കർണ്ണപർവ്വം 1 മുതൽ 9 വരെയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ വ്യക്തമാകും .കർണ്ണൻ അർജ്ജുനനെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെങ്കിൽ , ഇന്ദ്രനും , മറ്റു ദേവന്മാരും , എന്തിനു ഭഗവാൻ കൃഷ്ണൻ പോലും കർണ്ണനെ ഇത്രയധികം പേടിക്കേണ്ട കാര്യമില്ലല്ലോ ?.കൂടാതെ കർണ്ണന്റെ വീര്യത്തിൽ ദുര്യോധനൻ ഇത്രയധികം വിശ്വസിക്കേണ്ട കാര്യവുമില്ലല്ലോ ?
  • അർജ്ജുനനുമായുള്ള ചില യുദ്ധങ്ങളിൽ കർണ്ണൻ വിജയിച്ചിരുന്നത് തദ്ദേശീയമായ ചില മഹാഭാരത രചനകളിൽ കാണാനുണ്ട് . ബംഗാളി ഭാരതം , ഏറ്റവും പഴക്കം ചെന്ന വൈശംപായന കൃതി ഇതിലെല്ലാം കർണ്ണന്റെ വിജയങ്ങൾ പറഞ്ഞിട്ടുണ്ട് . വ്യാസമുനി എഴുതിയ യഥാർത്ഥ ഭാരതത്തെ ഉത്തരേന്ത്യൻ പണ്ഡിതർ കുറെ തിരുത്തിയതാകാം .
  • എന്തായാലും കർണ്ണന്റെ ദിഗ്വിജയം സംഭവിച്ച കാര്യം തന്നെയാണെന്നു BORI Critical Edition Mahabharatham തന്നെ ഏതാണ്ട് 7 ഇടത്തു പറയുന്നുണ്ട് . പിന്നെന്താണ് ഇവർ കർണ്ണന്റെ ദിഗ്വിജയം മാത്രമങ്ങു വെട്ടിക്കളഞ്ഞത് ?
  • കൂടാതെ , കർണ്ണൻ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് തന്റെ തേർചക്രം ഉയർത്താൻ ശ്രമിക്കുന്നത് . തേർചക്രം ഉയർത്തുന്ന നിരായുധനായ കർണ്ണനെയാണ് അർജ്ജുനൻ കൊന്നു വീഴ്ത്തുന്നതെന്നു BORI Critical Edition Mahabharatha-യിൽ തന്നെ ഏതാണ്ട് 9 ഇടത്തു പറയുന്നുണ്ട് . യുധിഷ്ഠിരൻ , ദുര്യോധനൻ , നാരദൻ , വ്യാസൻ , കൃഷ്ണൻ , അർജ്ജുനൻ തുടങ്ങിയവരും ഇത് വ്യക്തമാക്കുന്നുണ്ട് . പൊരിഞ്ഞ യുദ്ധത്തിനിടയിൽ തേർചക്രം ഉയർത്തണമെങ്കിൽ ഒരു സമയത്തിന്റെ ഇടവേള (time gap) ലഭിച്ചേ മതിയാകൂ . അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് കർണ്ണൻ ആ ഇടവേള കണ്ടെത്തുന്നത് . ആ സമയം ബോധംകെട്ടു കിടക്കുന്ന അർജ്ജുനനെ കൊല്ലുവാൻ കർണ്ണൻ ശ്രമിച്ചില്ല .

ഇത്തരത്തിൽ പലതുകൊണ്ടും BORI Critical Edition Mahabharatham പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് പറയേണ്ടി വരും . 50 കൊല്ലം ഗവേഷണം നടത്തിയതാണെങ്കിലും , വ്യാസഭഗവാന്റെ ഒരു ശ്ളോകമെങ്കിലും ശെരിയായി നിർവ്വചിക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . വിഷ്ണുവിന്റെ അവതാരമായ സാക്ഷാൽ വ്യാസമുനി എവിടെ നിൽക്കുന്നു ? മനുഷ്യരുടെ നിഗമനമായ BORI Critical Edition Mahabharatham എവിടെ കിടക്കുന്നു ?

  • BORI Critical Edition Mahabharatham തന്നെ സമ്മതിക്കുന്നുണ്ട് , അവർ ഒഴിവാക്കിയ കാര്യങ്ങൾ വാസ്തവത്തിൽ സംഭവിച്ചത് തന്നെയാണെന്ന് ...!!!

കൂടാതെ , കർണ്ണന്റെ മഹത്വങ്ങൾ മുൻപേ വന്ന പണ്ഡിതർ കുറെയേറെ ഒഴിവാക്കി വളച്ചൊടിച്ചു . പിന്നീട് വന്ന BORI Critical Edition Mahabharatha-യും കുറെ വെട്ടിയെറിഞ്ഞു . എന്നിട്ടും കർണ്ണനെ പൂർണ്ണമായി ഒഴിവാക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . കാരണം കർണ്ണനെ അങ്ങിനെയാണ് വ്യാസമുനി വർണ്ണിച്ചിരിക്കുന്നതു ...കർണ്ണനെ സേനാപതിയാക്കാൻ ദ്രോണരും , അദ്ദേഹത്തിൻറെ മരണശേഷം അശ്വത്ഥാമാവും പറയുന്നുണ്ട് . അതനുസരിച്ചാണ് കർണ്ണനെ മൂന്നാമത്തെ സേനാനിയാക്കിയത് . കർണ്ണൻ മോശമായിരുന്നെങ്കിൽ ഇങ്ങനെ ആക്കുമോ ?

  • കർണ്ണനെ പേടിച്ചു യുധിഷ്ഠിരൻ 13 കൊല്ലം ശെരിക്കുറങ്ങിയിരുന്നില്ലെന്നും പറയുന്നുണ്ട് . കർണ്ണൻ എയ്യുന്ന ദിക്കിൽ അർജ്ജുനൻ ഒഴിച്ച് മറ്റാർക്കും നിൽക്കാൻ കഴിയില്ലെന്നും യുധിഷ്ഠിരൻ പറയുന്നുണ്ട് . ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് , കർണ്ണന്റെ വിജയത്തെ , മുൻപ് വന്ന ചില ഉത്തരേന്ത്യൻ പണ്ഡിതർ വളച്ചൊടിച്ച് പരാജയമാക്കി മാറ്റിയെന്നാണ് . സാത്യകിയും ഭീമനും ആരും ഒരിക്കലും കർണ്ണനെ തോൽപ്പിച്ചിട്ടില്ല . അതൊക്കെ കൂട്ടിച്ചേർത്തതാകാനേ വഴിയുള്ളൂ . അല്ലെങ്കിൽ വളച്ചൊടിച്ചതാകാം . കാരണം ഭഗവാൻ കൃഷ്ണൻ പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണെന്നു പറയുന്നുണ്ടല്ലോ ? ഭീഷ്മർ ശരശയ്യയിൽ കിടന്നു കൊണ്ട് കർണ്ണനെ പുകഴ്ത്തുന്നതും , കൃഷ്ണന്റെ വാക്യങ്ങളും , നാരദമുനിയുടെ വർണ്ണനയും , യുധിഷ്ഠിരന്റെ പ്രസ്താവനയും അതല്ലേ വിരൽ ചൂണ്ടുന്നത് ? കൂടാതെ അർജ്ജുനനെ അന്തിമയുദ്ധത്തിൽ കീഴ്പ്പെടുത്തിയ വീരനെ മറ്റുള്ളവർ തോൽപ്പിച്ചു എന്ന് പറഞ്ഞാൽ , അവർ അർജ്ജുനനെക്കാളും ശക്തരാണെന്നു പറയേണ്ടി വരും .

NB:BORI Critical Edition Mahabharatha ഒഴിവാക്കിയ മഹാഭാരതത്തിലെ ചില ഭാഗങ്ങൾ , BORI Critical Edition Mahabharatha-യിൽ നിന്ന് തന്നെയുള്ള പ്രസ്താവനകളേയും ആഖ്യാനങ്ങളെയും ഉദ്ധരിച്ച് അവ തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഞാൻ സമർദ്ധിച്ചിട്ടുള്ള ഈ ലേഖനം വളരെയധികം പഠനയോഗ്യമായ ഒന്നാണ് . സമാനമായ ഒരു കർണ്ണൻ ലേഖനം , English Wikipedia-യിലോ , മറ്റുള്ള ഭാഷകളിലെ Wikipedia-യിലോ , നിങ്ങള്ക്ക് കണ്ടെത്തുവാൻ സാധ്യമല്ലെന്നു ഞാൻ ഉറപ്പു തരുന്നു . ഈ ലേഖനം എല്ലാപേരും ശ്രദ്ധാപൂർവ്വം ഒന്ന് വായിക്കണം . എന്നിട്ടു വിമർശിക്കണം . നിങ്ങളുടെ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു . നമുക്ക് തർക്കിക്കാം . തർക്കിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരാം ........floatSreeram Sree Sreejith.S.A 01:18, 26 ഏപ്രിൽ 2017 (UTC)[മറുപടി]

- വളരെ പഠനയോഗ്യമായ ഒരു ലേഖനം എന്നതിൽ യാതൊരു തർ‌ക്കവുമില്ല. --malikaveedu 03:04, 1 ജൂൺ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കർണ്ണൻ&oldid=2553643" എന്ന താളിൽനിന്ന് ശേഖരിച്ചത്