"പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
<ref name=1964_charter>[https://web.archive.org/web/20101130144018/http://www.un.int/wcm/content/site/palestine/pid/12363 Palestinian National Charter (1964)] published by the Permanent Observer Mission of Palestine to the United Nations</ref>.
 
അഹമ്മദ് ഖുറൈഷിയായിരുന്നു നേതാവ്. 1969 ഫെബ്രുവരി രണ്ടിന് ചെയർമാനായി ചുമതലയേറ്റ [[യാസർ അറഫാത്ത്|യാസർ അറഫാത്താണ്]] പി എൽ ഒ യെ ശക്തമായ സംഘടനയാക്കിക്കിയതും. [[പലസ്തീൻ പ്രശ്നം]] ലോക ശ്രദ്ധയിൽ കൊണ്ടുവന്നതും. 2004 നമ്മും ബർ 11 ന് മരിക്കുന്നതു വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. വർഷങ്ങൾ നീണ്ട സായുധ പോരാട്ടമാണ് പി എൽ ഒ ഇസ്രയേലുമായി നടത്തിയത്.ചില ഘട്ടങ്ങളിൽ ജോർദ്ദാനും ലെബനന്നും ടുണീഷ്യയും കേന്ദ്രീകരിച്ചാണ് പി എൽ ഒ പ്രവർത്തിച്ചത്.1974ൽ പി എൽ ഒക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബി യിൽ നിരീക്ഷണ പദവി ലഭിച്ചു.1976- മുതൽ സുരക്ഷാസമിതിയിലെ ചർച്ചകളിൽ വോട്ടവകാശമില്ലാതെ പങ്കെടുക്കാനും അവകാശം ലഭിച്ചു. നോർവെയുടെ തലസ്താനുമായ ഓസ്‌ലോയിൽ 1993 ഓഗസ്റ്റ് 23 ന് ഇസയേലും പി എൽ ഒയും തമ്മിൽ ഒപ്പുവച്ച [[ഓസ്‌ലോ കരാർ]] സമാധാനത്തിന് വഴിവച്ചു.സെപ്റ്റബർ 13 ന് വാഷിങ്ടണിൽ യു. എസ് പ്രസിഡന്റ് ബിൽ ക്ലിന്റെ സാന്നിദ്ധ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യിഷ് താക്ക് റബീന്നും യാസർ അറഫാത്തും പൊതു ചടങ്ങിൽ വച്ച് പരസ്യപ്പെടുത്തി. ഇതനുസരിച്ച് പലസ്തീൻ അതോറിറ്റി രൂപീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സ്വയം ഭരണ സർക്കാരുകളുണ്ടാക്കാൻ പലസ്തീൻകാർക്ക് അനുമതി കിട്ടി. .
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2552989" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി