"പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഭൗതികമായി നിലനിൽക്കുന്ന [[എല്ലാം]] ചേർന്നതാണ് '''പ്രപഞ്ചം'''. സമ്പൂർണമായ [[സ്ഥലം|സ്ഥലവും]] [[സമയം|സമയവും]], എല്ലാ രൂപത്തിലുമുള്ള [[ദ്രവ്യം|ദ്രവ്യവും]], [[ഊർജ്ജം|ഊർജ്ജവും]] [[ഗതി|ഗതിയും]], [[ഭൗതിക നിയമങ്ങൾ|ഭൗതിക നിയമങ്ങളും]] അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ [[ലോകം]], [[പ്രകൃതി]] എന്നീ അർത്ഥങ്ങളിലും പ്രപഞ്ചം എന്ന പദം ഉപയോഗിക്കാറുണ്ട്.
 
13801382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര]] നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.<ref name="Planck 2013">[http://science.nasa.gov/science-news/science-at-nasa/2013/21mar_cmb/ nasa science news] Universe Older Than Previously Thought</ref> പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം [[മഹാവിസ്ഫോടനം]] (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്ന് കാണാവുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടു(Perfect Singularity) . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു എന്ന് കരുതുന്നു.
 
== പ്രപഞ്ചോൽ‌പ്പത്തി ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2547239" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി