"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,261 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
== ചരിത്രം ==
[[File:Castestribesofso07thuriala 0096.jpg|thumb| ഒരു തിയ്യ കുടുംബം 1900 കളിൽ എഡഗാർ തുർസ്റ്റന്റെ ഗ്രന്ഥത്തിൽ നിന്ന് ]]
തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ. ഉത്തരകേരളത്തിലെ തീയ്യരേയും ഈഴവരായിത്തന്നെയാണ് കാണുന്നത്. പക്ഷെ മദ്ധ്യകേരളത്തിലെ തിയ്യരും മലബാറിലെ തിയ്യരും ആചാരംകൊണ്ടും സാംസ്കാരിക പാരമ്പര്യംകൊണ്ടും തിരുവാതാംകൂറിലെയും മദ്ധ്യകേരളത്തിലെയും ഈഴവരിൽ നിന്നും വിഭിന്നരാണ് എന്നും അഭിപ്രായമുണ്ട്. തെക്കുള്ള ഈഴവരെയും തിരുവാതാംകൂറിലെ ഈഴവരെയുംകാൾ മദ്ധ്യകേരളത്തിലെ തിയ്യർക്കും തണ്ടാൻ എന്ന ഒരു ഉപവിഭാഗവും ഇവരിൽ ഉണ്ടായിരുന്നു. മലബാറുകാർക്കും ബില്ലവർക്കും ആഭിജാത്യം കല്പിക്കപ്പെട്ടിരുന്നു. തിരുവിതാംകൂറിലെ നായൻമാരുടെയും ഉത്തരമലബാറിലെ തിയ്യരുടെയും കുടുംബസമ്പ്രദായവും ആചാരക്രമങ്ങളും സാദൃശ്യം തോന്നിക്കുന്നവയാണ്.
 
== ചേകവർ ==
[[തെങ്ങ്]] കൃഷി [[കേരളം|കേരളത്തിൽ]] പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. [[ബുദ്ധമതം|ബുദ്ധമതാനുയായികളായിരുന്ന]] ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. [[സ്ഥാണുരവിവർമ്മ|സ്ഥാണുരവിവർമ്മയുടെ]] കാലത്തെ (848-49) [[തരിസാപള്ളി ശാസനങ്ങൾ]] ഇവരെ പരാമർശിക്കുന്നുണ്ട്. [[ബുദ്ധമതം|ബുദ്ധമതസമ്പർക്കമായിരിക്കാം]] ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്.
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .
 
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു.
[[നമ്പൂതിരി|നമ്പൂതിരിമാരുടെ]] ആഗമനത്തിനു മുന്നേ തന്നെ ഈഴവർ [[കേരളം|കേരളത്തിൽ]] വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ [[മലബാർ|മലബാറിലും]] [[കോഴിക്കോട്|കോഴിക്കോട്ടും]] [[തീയ്യർ]] എന്നും [[പാലക്കാട്|പാലക്കാട്ടും]] [[വള്ളുവനാട്|വള്ളുവനാട്ടിലും]] [[ചേകവൻ]] എന്നും അറിയപ്പെട്ടു. തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.<ref>കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. ഏട് 21., മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
 
== തിയ്യർ ==
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ സവർണ്ണർ ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ സവർണരായ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ [[കൃഷി]] ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ [[ആയുർവേദം|ആയുർവേദത്തിലും]], [[കളരിപ്പയറ്റ്|കളരിപ്പയറ്റിലും]], [[ജ്യോതിഷം|ജ്യോതിഷത്തിലും]], [[സിദ്ധവൈദ്യം|സിദ്ധവൈദ്യത്തിലും]] അഗ്രഗണ്യരായി നിലനിന്നു. ആരാധനാ സമ്പ്രദായങ്ങൾ ബുദ്ധമതത്തിന്റെ ക്ഷയത്തോടെ നശിച്ചു പോയതിനെത്തുടർന്ന് ആരാലാണൊ ഹീന ജാതിയെന്ന് മുദ്രകുത്തപ്പെട്ടത്, അവരുടെ ദൈവങ്ങളേയും ക്ഷേത്രങ്ങളേയും (മുൻപ് ബുദ്ധവിഹാരമായിരുന്നു മിക്കതും) ഈഴവർക്ക് ആശ്രയിക്കേണ്ടതായി വന്നു. <ref>വേലായുധൻ പണിക്കശ്ശേരി. -ജൈനബുദ്ധമതങ്ങൾ കേരളത്തിൽ- കേരള ചരിത്രപഠനങ്ങൾ കറന്റ് ബുക്സ്. 2007</ref>
ഇന്ന് സോഷ്യൽമീഡിയയിലും അല്ലാതെയും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണു തീയ്യരും ഈഴവരും ഒന്നാണോ എന്ന കാര്യം 
 
ഇക്കാര്യത്തെക്കുറിച്ച്‌ സമൂഹത്തിൽ വേണ്ട വിധം ഒരു ബോധം ഉണ്ടാവേണ്ടതുണ്ട്‌. ഈ രണ്ട്‌ കമ്യൂണിറ്റികളെയും നമുക്ക്‌ വിശകലനം ചെയ്ത്‌ പരിശോധിക്കാം. രണ്ട്‌ വിഭാഗങ്ങളെയും നമുക്ക്‌ ഒരു താരതമ്യം ചെയ്ത്‌ നോക്കാം
തെക്കൻ കേരളത്തിലെ ഈഴവർക്കും അത്യുത്തര കേരളത്തിലെ [[ബില്ലവർ‍|ബില്ലവർക്കും]] സമാനമായ മലബാറിലെ ഒരു സമുദായമാണ്‌ തീയ്യർ. മലബാറിൽ നടപ്പുള്ള [[തോറ്റം]] പാട്ടുകളിൽ ഇവർ കരുമന നാട്ടിൽ (ഇന്നത്തെ [[കർണ്ണാടക]]) നിന്നും അള്ളടം വഴി ഉത്തരകേരളത്തിൽ എത്തിച്ചേർന്നതായി പറയപ്പെടുന്നു.<ref name="cms">കളിയാട്ടം - സി. എം. എസ്. ചന്തേര, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>. ബില്ലവൻ, ഹാളേപൈക്കർ, ബൈദ്യർ, പൂജാരി, തീയ്യൻ എന്നെല്ലാം പറയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണ് തീയ്യൻ എന്നായിത്തീർന്നത്.<ref name="cms" />
 
EZHAVA AND THIYYA ARE TWO DIFFERENT CASTS
[[മുത്തപ്പൻ തെയ്യം|ശ്രീ മുത്തപ്പൻ ക്ഷേത്രം]] നടത്തിപ്പുകാർ ഈ സമുദായക്കാരാണ്. എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമനുവദിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം ബുദ്ധമത ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഈ സമുദായവുമായി ബന്ധപ്പെട്ട ധാരാളം മഠങ്ങളും ([[മഠം]]) [[കളരി]]കളും മലബാറിലുടനീളം കാണാം.
 
1- തീയ്യർ ഒരു പ്രത്യേക വംശമാണു എന്നതിനു ഏറ്റവും വലിയ തെളിവാണു അവരിൽ കാണുന്ന ഗോത്രീയത(ഇല്ലം സമ്പ്രദായം) . എട്ട്‌ ഇല്ലങ്ങൾ ചേർന്ന വംശമാണു തീയ്യർ. 
== ചേകവർ ==
ഉപവിഭാഗമായ തീയർ അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ ഈഴവ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. ഈഴവർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .
 
പൗരാണികത്വവും പാരമ്പര്യവും നിലനിർത്തുന്ന വംശങ്ങളുടെ പ്രത്യേകതയാണിത്‌. 
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
 
എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായമേ ഇല്ല. 
== തിയ്യർ ==
 
മലബാറിൽ ഈഴവ എന്ന ജാതിയില്ല.പകരം തിയ്യരെന്നും തുളുനാട്ടിൽ ബില്ലവരെന്നും അറിയപ്പെടുന്നു. സാമുദായികവത്കരണത്തിൽ ഈഴവരുമായി ഏകീകരിക്കപ്പെട്ടു എന്നു വാദിക്കപ്പെടുന്നു.ശ്രീ നാരായണ ഗുരുവിനെ ആത്മീയ ആചാര്യനായി സ്വീകരിച്ചുഎന്നും പറയപ്പെടുന്നു.പൊതുവേ തിയ്യർ ഈഴവരുമായി വിവാഹം ആലോചിക്കാറില്ല.മറ്റു ജാതിയിലുള്ളതുപോലെ വടക്കുള്ളവരും തെക്കുള്ളവരും തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസം ആയിരിക്കാം കാരണം. എങ്കിലും തെക്കുള്ളവരെക്കാൾ ശ്രേഷ്ഠരാണ് തങ്ങൾ എന്ന് ഈന്നും തിയ്യർ വിശ്വസിക്കുന്നു.
2- ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണു. ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,പണിക്കർ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല. 
 
എന്നാൽ തീയ്യ എന്നത്‌ വ്യ്ക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം. 
 
3- പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആയിരുന്നു ഇവ രണ്ടും. 
 
4- തീയ്യരുടെ ഏറ്റവും വലിയ പ്രത്യേകത അവർ സ്വതന്ത്രമായ ഒരു ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമൂഹത്തെ ക്രമീകരിക്കുന്നത്‌. രാജഭരണത്തിനു സമാന്തരമായി എക്കാലത്തും തീയ്യരുടെ ഭരണ വ്യവസ്ഥ നിലനിന്നിരുന്നു തീയ്യരുടെ ഈ ഭരണവ്യവസ്ഥയെ ബ്രിട്ടീഷുകാർ പോലും അംഗീകരിച്ചിരുന്നു. ബ്രാഹ്മണർ വരെയുള്ള എല്ലാ ജാതികളും തീയ്യരുടെ ഈ ഭരണവ്യവസ്ഥയിലെ നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്തരായിരുന്നു. 
 
തീയ്യർ ഏത്‌ സ്ഥാനത്തും സെറ്റിൽ ചെയ്യുക ഈ ഭരണ ക്രമീകരണം സൃഷ്ടിച്ചുകൊണ്ടാണു. 
 
എന്നാൽ ഈഴവർ രാജഭരണത്തിനു കീഴിലായിരുന്നു. ഒരു സ്വതന്ത്രസംവിധാനമോ വ്യവസ്ഥയോ അവർക്കില്ല. 
 
4- ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരാണു. 
 
ഈഴവർക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല. 
 
5- തീയ്യരുടെ സംസ്കാരത്തിന്റെ ഏറ്റവും എടുത്തു പറയേണ്ട കാര്യമാണു മരുമക്കത്തായം. മരുമക്കത്തായവും ഗോത്രീയതയും തീയ്യർ ഒരു പ്രത്യേകവംശമാണെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നു. (മരുമക്കത്തായവും ഗോത്രീയതയും വംശങ്ങളുടെ പ്രത്യേകതയാണു. )
 
എന്നാൽ ഈഴവർ മക്കത്തായികൾ ആണു. (ഈഴവ കാറ്റഗറിയിൽ ഇന്ന് പെടുന്ന ഏതെങ്കിലും ചെറിയ വിഭാഗങ്ങൾ മരുമക്കത്തായം പിന്തുടർന്നിട്ടുണ്ടാവാം. അവർക്ക്‌ ഈഴവരിലെ പോലും മറ്റ്‌ വിഭാഗങ്ങളുമായി പോലും പാരമ്പര്യബന്ധമോ വിവാഹ ബന്ധമോ ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ)
 
6- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യം തീയ്യർക്കിടയിൽ സ്ത്രീധനമില്ല എന്നതാണു. പാരമ്പര്യമായി അവർ സ്ത്രീധനം വാങ്ങാത്തവരും കൊടുക്കാത്തവരുമാണു. മാത്രമല്ല വധുവിന്റെ അമ്മയ്ക്ക്‌ കാണപ്പണം കൊടുക്കേണ്ടത്‌ വരനാണു. മാത്രമല്ല തീയ്യരിൽ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഉണ്ട്‌ (യഥാർത്ഥത്തിൽ തീയ്യരിൽ സ്ത്രീക്ക്‌ മാത്രമാണു സ്വത്തവകാശം , പുരുഷനു സ്വത്തവകാശം ഇല്ല). 
 
എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനസമ്പ്രദായം ഉണ്ട്‌. ഇവരിൽ മുൻപ്‌ സ്ത്രീകൾക്ക്‌ സ്വത്തവകാശം ഇല്ലായിരുന്നു. 
 
7- മറ്റൊരു പ്രധാന വ്യത്യാസമാണു തീയ്യരുടെ ഗ്രിഹനിർമ്മാണശൈലി. മുൻപ്‌ മലബാറിൽ പോയിക്കഴിഞ്ഞാൽ എല്ലാ തീയ്യത്തറവാടുകളും ഒരുപോലെയാണെന്ന് കാണാൻ സാധിക്കും. അതിൽ നിന്നു തന്നെ തീയ്യർ വളരെ പരിഷ്ക്രിതമായ ഒരു സാമൂഹ്യഘടന ഉള്ള സമൂഹമാണെന്ന് മനസ്സിലാവും. 
 
8- മറ്റൊരു എടുത്ത്‌ പറയേണ്ട കാര്യമാണു തീയ്യരിലെ ആരാധനാലയങ്ങളുടെ ബാഹുല്യം. 
 
പുരാതനകാലം മുതൽക്കേ കോഴിക്കോട്‌ ബാലുശ്ശേരിക്കോട്ട മുതൽ കാസർഗ്ഗോഡ്‌ ചന്ദ്രഗിരിപ്പുഴ വരെ മാത്രം തീയ്യർക്ക്‌ 4000 ൽ അധികം ആരാധനാലയങ്ങൾ ഉണ്ട്‌ (അതിൽ എത്രയോ കാവുകളും മുണ്ട്യകളും കഴകങ്ങളും നാൽപാടികളും ഒക്കെ പെടും). അതിനു തെക്കും വടക്കുമായി പിന്നെയും ആയിരക്കണക്കിനു ആരാധനാലയങ്ങൾ ഉണ്ട്‌. 
 
എന്നാൽ ഈഴവർക്ക്‌ പറയത്തക്ക എണ്ണം ആരാധനാലയങ്ങൾ ഒന്നും ഇല്ലായിരുന്നു. 
 
9-ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു എന്ന് വാദിക്കുന്നവരാണു. 
 
എന്നാൽ തീയ്യർക്ക്‌ ബുദ്ധമതവുമായി പുലബന്ധം പോലുമില്ല എന്ന് അവരുടെ ആചാരങ്ങൾ നോക്കിയാൽ തന്നെ കാണാം. മാത്രമല്ല "ഉപായകൗശല " എന്ന ഹീനതന്ത്രം ഉപയോഗിച്ച്‌ കേരളത്തിൽ വംശീയതയും ഗോത്രീയതയും നശിപ്പിച്ച്‌ സംസ്കാരത്തനിമ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ ബൗദ്ധവിഭാഗം കേരളത്തിൽ വന്നിരുന്നു. 
 
10- തീയ്യരുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മലബാറിലെ മറ്റ്‌ എല്ലാ ജാതികൾക്കും ജന്മ-ചെറുജന്മ അവകാശങ്ങൾ നൽകിയിരുന്നവരാണു തീയ്യർ. മണിയാണി , നായർ, ബ്രാഹ്മണ, വണ്ണാൻ, ആശാരി, മൂശാരി, കൊല്ലൻ തട്ടാൻ,കാവുതീയൻ, പുലയൻ,വേലൻ, യോഗി, മുകയ തുടങ്ങിയ എല്ലാ ജാതികൾക്കും തീയ്യർ അവകാശം നൽകിയിട്ടുണ്ട്‌. ഇതിൽ നിന്ന് തന്നെ തീയ്യരുടെ സാംകാരിക മാഹാത്മ്യത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വവീക്ഷണവും പ്രകടമാണു. 
 
11-തീയ്യരുടെയും ഈഴവരുടെയും ശരീരഘടന പരിശോധിക്കാം. 
 
തീയ്യരുടെത്‌ ഇൻഡോ മെഡിറ്ററേനിയൻ ശരീരഘടന ആണു. ഈഴവരുടെത്‌ ശ്രീ ലങ്കൻ ടൈപും. 
 
തീയ്യരുടെ nasal index ഉം skull properties ഉം തമ്മിൽ വളരെ വ്യത്യാസമുണ്ടെന്ന് വംശങ്ങളെയും ജാതികളെയും പറ്റി ഗവേഷണം നടത്തിയ F.Fauscet സ്ഥാപിച്ചിട്ടുണ്ട്‌. 
 
12- തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. സാത്വികവും രാജസവും താമസവുമായ ആരാധനകൾ ഒരുപോലെ ചെയ്യുന്ന വിഭാഗമാണു തീയ്യർ. 
 
14- തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണു. അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണു. ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. (സ്വാതന്ത്ര്യത്തിനു ശേഷം 1960 ൽ ആർ ശങ്കർ ആണു തീയ്യരെ ഒ ബി സി ആക്കിയതും പിന്നീട്‌ ഈഴവർ തീയ്യർ ഒന്നാണെന്ന് പ്രചരിപ്പിച്ചതും). 
 
16- ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു. 
 
എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും. 
 
""""" ഇത്രയേറെ വ്യത്യാസങ്ങളുള്ള രണ്ട്‌ വ്യത്റ്റസ്ത വിഭാഗങ്ങളെ ഒന്നാണെന്ന് പ്രചരിപ്പിച്ച്‌ തീയ്യ എന്ന സ്വത്വം തന്നെ ഇല്ലാതാക്കാൻ അനുവദിക്കേണ്ടതില്ല.""""""""
 
ഒരേ തൊഴിൽ ചെയ്തതിന്റെ പേരിലോ കളരിയുടെ പേരിലോ വൈദ്യം രണ്ടു വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ പേരിലോ ബന്ധമില്ലാത്ത രണ്ട്‌ ജാതികൾ ഒന്നാവില്ല. കളരിയും വൈദ്യവും ചെത്തും ഒക്കെ ചെയ്യുന്ന എത്രയോ വിഭാഗങൾ ഉണ്ട്‌. അവരെല്ലാം ഒന്നല്ല എന്ന് നമുക്ക്‌ അറിയാവുന്ന കാര്യമാണു. 
 
തീയ്യരുടെ സ്വത്വം നശിപ്പിക്കുന്ന ഈ പ്രചരണത്തെ അറിയുക
 
== അവർണർ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2545450" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി