"ടി.പി. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 24: വരി 24:
[[വർഗ്ഗം:മലയാളികൾ]]
[[വർഗ്ഗം:മലയാളികൾ]]
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]

18:24, 30 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ടി.പി.മാധവൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസിനിമാനടൻ
സജീവ കാലം1975–present
മാതാപിതാക്ക(ൾ)എൻ.പി.പിള്ള

മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. [1] 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.[2]. ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.[3] പ്രസിദ്ധ കവിയും സാഹിത്യകാരനുമായ് ടി എൻ ഗോപിനാഥൻ നായർ അമ്മാവനാണ്. ഭാര്യ സുധ (വേർപിരിഞ്ഞു). മക്കൾ രാജകൃഷ്ണമേനോൻ, ദേവിക

പ്രധാനസിനിമകൾ

  1. http://www.m3db.com/films-acted/20961?page=4
  2. http://www.malayalasangeetham.info/displayProfile.php?category=actors&artist=TP%20Madhavan
  3. http://english.mathrubhumi.com/cine-actor-t-p-madhavan-swoons-at-haridwar-condition-critical-english-news-1.623870
"https://ml.wikipedia.org/w/index.php?title=ടി.പി._മാധവൻ&oldid=2545129" എന്ന താളിൽനിന്ന് ശേഖരിച്ചത്