"തീർത്ഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ബാലചന്ദ്രൻ ചുള്ളീക്കാടിന്റെ ഗാനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 36: വരി 36:
*[[സുരാസു]] ശ്രീദേവിയുടെ അച്ഛൻ
*[[സുരാസു]] ശ്രീദേവിയുടെ അച്ഛൻ
*[[ടി.പി. മാധവൻ]]-സുധാകരൻ
*[[ടി.പി. മാധവൻ]]-സുധാകരൻ
*ബാലൻ കാട്ടൂർ -കുട്ടപ്പൻ
*Balan Kattoor as Kuttappan
*ബിന്ദു- രമ
*Bindu as Rema
*[[വത്സല മേനോൻ]] as Bank Manager
*[[വത്സല മേനോൻ]] -ബാങ്ക് മാനേജർ
*[[കൊല്ലം തുളസി]] ബാറുകാരൻ
*[[കൊല്ലം തുളസി]] ബാറുകാരൻ
*Vettukkili Prakash as Kunjan Namboothiri
*Vettukkili Prakash as Kunjan Namboothiri

16:38, 30 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

Theertham
സംവിധാനംമോഹൻ
നിർമ്മാണംജി ജയകുമാർ
ജി പി വിജയകുമാർ
രചനനെടുമുടി വേണു
മോഹൻ (സംഭാഷണം)
തിരക്കഥമോഹൻ
അഭിനേതാക്കൾനെടുമുടി വേണു
പല്ലവി ജോഷി
ഇന്നസെന്റ്
തിലകൻ
സംഗീതംബോംബെ രവി
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംരവി
സ്റ്റുഡിയോസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
വിതരണംസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
റിലീസിങ് തീയതി
  • 12 ഫെബ്രുവരി 1987 (1987-02-12)
രാജ്യംഭാരതം
ഭാഷMalayalam

1987ൽ നെടുമുടി വേണുവിന്റെ കഥക്ക്മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ജി ജയകുമാർ നിർമ്മിച്ച ചലച്ചിത്രമാണ് തീർത്ഥം. മദ്യപാനത്തിലേക്ക് വീണുപോകുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയാവസ്ഥയാണ് ഇതിലെ ഇതിവൃത്തം. നെടുമുടി വേണു,പല്ലവി ജോഷി,ഇന്നസെന്റ്,തിലകൻ തുടങ്ങിയവർ പ്രധാനവേഷമിടുന്ന ഈ ചിത്രത്തിന്റെ സംഗീതം ബോംബെ രവിയുടെ ആണ്. കാവാലവും ബാലചന്ദ്രൻ ചുള്ളിക്കാടും പാട്ടുകളെഴുതിയിരിക്കുന്നു.[1][2][3]

നടീനടന്മാർ

പാട്ടരങ്ങ്

കാവാലത്തിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും വരികൾക്ക് ബോംബെ രവി ഈണം പകർന്നിരിക്കുന്നു[4]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആതിന്തോ നെടുമുടി വേണു, സംഘവും കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
2 ബസൊ മോർ നൈനാൻ അൾക യാഗ്നിക് കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
3 ഗണപതിയേ നിന്നച്ചൻ നെടുമുടി വേണു, Chorus കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
4 ശൃംഗാരനടനമാടി നെടുമുടി വേണു, Chorus കാവാലം നാരായണപ്പണിക്കർ] ബാലചന്ദ്രൻ ചുള്ളിക്കാട് ബോംബെ രവി
5 അന്നപൂർണാഷ്ടകം നെടുമുടി വേണു, Chorus പരമ്പരാഗതം ബോംബെ രവി

References

  1. "Theertham". www.malayalachalachithram.com. Retrieved 2014-10-17.
  2. "Theertham". malayalasangeetham.info. Retrieved 2014-10-17.
  3. "Theertham". spicyonion.com. Retrieved 2014-10-17.
  4. http://malayalasangeetham.info/m.php?1556

External links

see the movie

തീർത്ഥം (1987)

"https://ml.wikipedia.org/w/index.php?title=തീർത്ഥം&oldid=2545076" എന്ന താളിൽനിന്ന് ശേഖരിച്ചത്