"ശൃംഗേരി ശാരദാ പീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:അദ്വൈത വേദാന്തം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 34: | വരി 34: | ||
* [http://svbfcanada.com Sringeri Vidya Bharati Foundation, Canada] |
* [http://svbfcanada.com Sringeri Vidya Bharati Foundation, Canada] |
||
{{ശങ്കര മഠങ്ങൾ}} |
{{ശങ്കര മഠങ്ങൾ}} |
||
[[വർഗ്ഗം:അദ്വൈത വേദാന്തം]] |
13:32, 29 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശൃംഗേരി ശാരദാ പീഠം | |
---|---|
സ്ഥാനം | ശൃംഗേരി |
സ്ഥാപകൻ | ആദി ശങ്കരൻ |
ആദ്യ
ആചാര്യൻ |
Maṇḍana Miśra (Sureshwaracharya) |
കാലഘട്ടം | 820 AD |
വെബ്സൈറ്റ് | http://www.sringeri.net/ |
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം (സംസ്കൃതം: शृंगेरी शारदा पीठम; ഇംഗ്ലീഷ്: Sringeri Sharada Peetha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്.[1] കർണാടകത്തിലെ ചിക്കമംഗളൂർ ജില്ലയിൽ തുംഗാ നദിക്കരയിലായാണ് ശാരദാമഠം സ്ഥിതിചെയ്യുന്നത്. മംഗളൂരു നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബെംഗളൂരുവിൽനിന്ന് 303 കിലോമീറ്ററും അകലെയാണ്.
ചരിത്രം
അവലംബം
- ↑ "Adi Shankara's four Amnaya Peethams". Retrieved 2006-08-20.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
Sringeri Sharada Peetham എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.