"ശൃംഗേരി ശാരദാ പീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|{{nowrap|http://www.sringeri.net/}}
|}
എ.ഡി 8-ആം നൂറ്റാണ്ടിൽ [[ശങ്കരാചാര്യർ]] സ്ഥാപിച്ച ഒരു [[Advaita Vedanta|അദ്വൈത വേദാന്ത]] [[Matha|മഠമാണ്]] '''ശൃംഗേരി ശാരദാ പീഠം''' (ഇംഗ്ലീഷ്: '''Sringeri Sharada Peetha'''). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്.<ref>{{cite web|url=http://www.sringerisharadapeetham.org/html/History/amnaya.html|title=Adi Shankara's four Amnaya Peethams||accessdate=2006-08-20}}</ref> [[കർണാടക|കർണാടകത്തിലെ]] [[ചിക്കമഗളൂർ ജില്ല|ചിക്കമംഗളൂർ ജില്ലയിൽ]] [[തുംഗാ നദി|തുംഗാ നദിക്കരയിലായാണ്]] ശാരദാമഠം സ്ഥിതിചെയ്യുന്നത്. [[മംഗളൂരു]] നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, [[ബെംഗളൂരു|ബെംഗളൂരുവിൽനിന്ന്]] 303 കിലോമീറ്ററും അകലെയാണ്.
 
== അവലംബം ==
<references />{{ശങ്കര മഠങ്ങൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2535483" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി