"ശൃംഗേരി ശാരദാ പീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{| class="infobox" style="width:15.5em; text-align:center" ! colspan="2" |Acharya: Jagadguru Sri Bharati Tirtha Mahasannid...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
04:25, 23 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
Acharya: Jagadguru Sri Bharati Tirtha Mahasannidhanam | |
---|---|
Location | Shringeri |
Founder | Adi Shankara |
First Acharya | Maṇḍana Miśra (Sureshwaracharya) |
Formation | 820 AD |
Website | http://www.sringeri.net/ |
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം (ഇംഗ്ലീഷ്: Sringeri Sharada Peetha). ശങ്കരാചാാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്. കർണാടകത്തിലെ ചിക്കമംഗളൂർ ജില്ലയിൽ തുംഗാ നദിക്കരയിലായാണ് ശാരദാമഠം സ്ഥിതിചെയ്യുന്നത്. മംഗളൂരു നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബംഗളൂരുവിൽനിന്ന് 303 കിലോമീറ്ററും അകലെയാണ്.