"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
അക്ഷരപിശക് തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26: | വരി 26: | ||
}} |
}} |
||
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.ശത്രുരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ഇസ്രയേൽ ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്.പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും |
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.ശത്രുരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ഇസ്രയേൽ ,ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്.പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും,അവയുടെ സംരക്ഷകരായ ഈജിപ്തിനുമെതിരെ ഇസ്രയേൽ കൈക്കൊണ്ട കടുത്ത നിലപാടുകളാണ് യുദ്ധത്തിന് വഴിവച്ചത്. അറബി ലോകത്തിന്റെ നായകനായ ഈജിപ്ഷ്യൻ പ്രസിഡൻസ് ഗമാൽ നാസർ വിവിധ ഗറില്ലാ ഗ്രൂപ്പുകളെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ കീഴിൽ ഏകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ഇത് വിജയിച്ചില്ല.സിറിയയുടെ പിന്തുണയോടെ ഒളിപ്പോർ സംഘങ്ങൾ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടർന്നു.1967 മെയ് മാസം സിറിയൻ സൈന്യം ഇസ്രയേൽ അതിർത്തിയിൽ വമ്പൻ യുദ്ധ സന്നാഹം നടത്തി.അതിനോട് രൂക്ഷമായാണ് നാസർ പ്രതികരിച്ചത് 'യു എൻ സമാധാനസേനയോട് ഈജിപ്ത് - ഇസ്രയേൽ അതിർത്തിവിടാൻ ആവശ്യപ്പെട്ട നാസർ ,ചെങ്കടലിലെ ടിയാൻ കടലിടുക്ക് ഉപരോധിച്ചു. ഇസ്രയേലിന് സമുദ്ര മാർഗ്ഗം അടഞ്ഞു.ജോർദാനുമായി ഈജിപ്ത് സൈനിക കരാറിൽ ഏർപ്പെടുകയും ചെയ്തു [[സിറിയ ]], ജോ ർദാൻ, ഇറാക്ക്, കുവൈറ്റ്, അൽജീനിയ എന്നീ അറബ് രാജ്യങ്ങൾ ഇസ്രയേലിലെ ഭൂപടത്തിൽ നിന്നും തുടച്ചു മാറ്റുവാൻ രംഗത്തിറങ്ങി. തിരിച്ചടിക്കാൻ തീരുമാനിച്ച [[ഇസ്രായേൽ]]ജൂൺ 5 ന് അതിരാവിലെ അപ്രതീക്ഷിതമായി ഈജിപ്തിതിനെതിരെ തിരിഞ്ഞു.ഈജിപ്ഷ്യൻ വ്യോമസേനയെ തകർത്ത അവർ കരസേനയെയും നിലംപരിശാക്കി. വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ഗാസാ മുനമ്പും സീനായ് ഉപദ്വീപും കരസ്തമാക്കുകയും ചെയ്തു.ജോർദാർ ആക്രമണം ആരംഭിച്ചെങ്കിലും ഇസ്രയേൽ അവരെയും തോൽപിച്ചു. ജോർദ്ദാൻ നദിക്കു പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്ക് പ്രദേശം മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. തുടർന്ന് സിറിയയെ ഗോലാൻ കുന്നുകളിൽ നിന്ന് പിന്നോട്ട് ഓടിച്ച് ഇസ്രയേൽ വിജയമാഘോഷിച്ചു. യൂറോപ്യൻ ശക്തികളുമായി രഹസ്യ സൈനിക ധാരണ ഉണ്ടാക്കിയാണ് ഇസ്രയേൽ സ്വന്തം നില ബലപ്പെടുത്തിയത്.ജൂൺ 11 യു എൻ നേതൃത്വത്തിൽ യുദ്ധത്തിന് വിരാമമായി. ഇതാണ് ആറ് ദിന യുദ്ധം' അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രയേൽ തങ്ങളുടെ നില സുരക്ഷിതമാക്കി. '6 ദിവസം കൊണ്ട് ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്ന്]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്ന്]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു. |
||
==അടിക്കുറിപ്പുകൾ== |
==അടിക്കുറിപ്പുകൾ== |
12:30, 12 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ||||||||||||||||||||||||||||||||
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത് (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു), ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.ശത്രുരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്ന ഇസ്രയേൽ ,ആയുധമുപയോഗിച്ചാണ് അതിജീവിച്ചത്.പലസ്ഥീൻ തീവ്രവാദവും അറബിശത്രുതയും ഇസ്രയേലിന്റെ ഉറക്കം കെടുത്തി. പലസ്തീനിന്റെ വിമോചനത്തിനായി ഉണ്ടായ ഒളിപ്പോർ സംഘങ്ങൾക്കും,അവയുടെ സംരക്ഷകരായ ഈജിപ്തിനുമെതിരെ ഇസ്രയേൽ കൈക്കൊണ്ട കടുത്ത നിലപാടുകളാണ് യുദ്ധത്തിന് വഴിവച്ചത്. അറബി ലോകത്തിന്റെ നായകനായ ഈജിപ്ഷ്യൻ പ്രസിഡൻസ് ഗമാൽ നാസർ വിവിധ ഗറില്ലാ ഗ്രൂപ്പുകളെ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ കീഴിൽ ഏകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാൽ ഇത് വിജയിച്ചില്ല.സിറിയയുടെ പിന്തുണയോടെ ഒളിപ്പോർ സംഘങ്ങൾ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ തുടർന്നു.1967 മെയ് മാസം സിറിയൻ സൈന്യം ഇസ്രയേൽ അതിർത്തിയിൽ വമ്പൻ യുദ്ധ സന്നാഹം നടത്തി.അതിനോട് രൂക്ഷമായാണ് നാസർ പ്രതികരിച്ചത് 'യു എൻ സമാധാനസേനയോട് ഈജിപ്ത് - ഇസ്രയേൽ അതിർത്തിവിടാൻ ആവശ്യപ്പെട്ട നാസർ ,ചെങ്കടലിലെ ടിയാൻ കടലിടുക്ക് ഉപരോധിച്ചു. ഇസ്രയേലിന് സമുദ്ര മാർഗ്ഗം അടഞ്ഞു.ജോർദാനുമായി ഈജിപ്ത് സൈനിക കരാറിൽ ഏർപ്പെടുകയും ചെയ്തു സിറിയ , ജോ ർദാൻ, ഇറാക്ക്, കുവൈറ്റ്, അൽജീനിയ എന്നീ അറബ് രാജ്യങ്ങൾ ഇസ്രയേലിലെ ഭൂപടത്തിൽ നിന്നും തുടച്ചു മാറ്റുവാൻ രംഗത്തിറങ്ങി. തിരിച്ചടിക്കാൻ തീരുമാനിച്ച ഇസ്രായേൽജൂൺ 5 ന് അതിരാവിലെ അപ്രതീക്ഷിതമായി ഈജിപ്തിതിനെതിരെ തിരിഞ്ഞു.ഈജിപ്ഷ്യൻ വ്യോമസേനയെ തകർത്ത അവർ കരസേനയെയും നിലംപരിശാക്കി. വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ഗാസാ മുനമ്പും സീനായ് ഉപദ്വീപും കരസ്തമാക്കുകയും ചെയ്തു.ജോർദാർ ആക്രമണം ആരംഭിച്ചെങ്കിലും ഇസ്രയേൽ അവരെയും തോൽപിച്ചു. ജോർദ്ദാൻ നദിക്കു പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്ക് പ്രദേശം മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. തുടർന്ന് സിറിയയെ ഗോലാൻ കുന്നുകളിൽ നിന്ന് പിന്നോട്ട് ഓടിച്ച് ഇസ്രയേൽ വിജയമാഘോഷിച്ചു. യൂറോപ്യൻ ശക്തികളുമായി രഹസ്യ സൈനിക ധാരണ ഉണ്ടാക്കിയാണ് ഇസ്രയേൽ സ്വന്തം നില ബലപ്പെടുത്തിയത്.ജൂൺ 11 യു എൻ നേതൃത്വത്തിൽ യുദ്ധത്തിന് വിരാമമായി. ഇതാണ് ആറ് ദിന യുദ്ധം' അധിനിവേശ പ്രദേശങ്ങളിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രയേൽ തങ്ങളുടെ നില സുരക്ഷിതമാക്കി. '6 ദിവസം കൊണ്ട് ഇസ്രായേൽ ഈജിപ്തിൽനിന്ന് ഗാസാ മുനമ്പും സീനായ് ഉപദ്വീപും, ജോർദ്ദാനിൽനിന്ന് വെസ്റ്റ് ബാങ്കും (കിഴക്കൻ ജെറുസലെം ഉൾപ്പെടെ), സിറിയയിൽനിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.
അടിക്കുറിപ്പുകൾ
- ↑ Krauthammer 2007.
- ↑ 2.0 2.1 Tucker 2004, p. 176.
- ↑ Israel Ministry of Foreign Affairs 2008.
- ↑ 4.0 4.1 Gawrych 2000, p. 3
- ↑ El Gamasy 1993 p. 79.
- ↑ Herzog 1982, p. 165.
- ↑ 7.0 7.1 Israel Ministry of Foreign Affairs, 2004
- ↑ Herzog 1982, p. 183.
- ↑ Warfare since the Second World War, By Klaus Jürgen Gantzel, Torsten Schwinghammer, page 253
- ↑ Wars in the Third World since 1945, (NY 1991) Guy Arnold
അവലംബം
- Israel Ministry of Foreign Affairs (2008). The Six-Day War (June 1967).