"പാവങ്ങൾ (ലേ മിസേറാബ്ല്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Kiran Gopi എന്ന ഉപയോക്താവ് ലെ മിസേറാബ്ലെ (പാവങ്ങൾ) എന്ന താൾ ലെ മിസേറാബ്ലെ എന്നാക്കി മാറ്റിയിരിക്...
(ചെ.) വർഗ്ഗം:നോവലുകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 5: വരി 5:
{{reflist|30em}}
{{reflist|30em}}


[[വർഗ്ഗം:നോവലുകൾ]]
[[വർഗ്ഗം:ഫ്രഞ്ച് നോവലുകൾ]]
[[വർഗ്ഗം:ഫ്രഞ്ച് നോവലുകൾ]]
[[വർഗ്ഗം:1862]]
[[വർഗ്ഗം:1862]]

17:26, 3 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ലെ മിസേറാബ്ലെ (പാവങ്ങൾ)
പ്രമാണം:J
കർത്താവ്വിക്തോ യിഗ്വു
ചിത്രരചയിതാവ്Emile Bayard
രാജ്യംഫ്രാൻസ്
ഭാഷഫ്രഞ്ച്
സാഹിത്യവിഭാഗംഇതിഹാസം, ചരിത്രകാല്പനികത
പ്രസാധകർഎ. ലാക്വാ,, വെർനെകോവൻ & ചീ.
പ്രസിദ്ധീകരിച്ച തിയതി
1862

ലെസ് മിസേറാബ്ലേ ‌(ഇംഗ്ലീഷ്: Les Misérables )(French pronunciation: ​[le mizeʁabl(ə)]വിക്തോ യൂഗോ രചിച്ച  ഒരു ഫ്രഞ്ച്  ചരിത്രകഥാഖ്യാനമാണ് . (മലയാളത്തിൽ പാവങ്ങൾ) 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇഗ്ലീഷ് സംസാരിക്കുന്ന രാജ്യുങ്ങളിൽ ഇത് ഫ്രഞ്ച് പേരായ ലെ മിസേറാബ്ലെ എന്നു തന്നെ റിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ, പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു.[1] 1815ൽ ആരംഭിച്ച്, 1832 ലെ ജൂൺ വിപ്ലവത്തിൽ അവസാനിക്കുന്ന നോവൽ ഴോൻ വെൽഷൊൻ ( ജീൻ വാൽ ജീൻ) എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു [2]

റഫറൻസുകൾ

  1. Novelist Susanne Alleyn has argued that "the phrase “les misérables”, which has a whole range of subtly shaded meanings in French, is much better translated into English as “the dispossessed” or even as “the outsiders” — which can describe every major character in the novel in one way or another — than simply as “the miserable ones” / “the wretched ones.”
  2. "BBC News – Bon anniversaire! 25 facts about Les Mis". BBC Online. 1 October 2010. Retrieved 1 October 2010.
"https://ml.wikipedia.org/w/index.php?title=പാവങ്ങൾ_(ലേ_മിസേറാബ്ല്)&oldid=2529220" എന്ന താളിൽനിന്ന് ശേഖരിച്ചത്