"ജന്തർ മന്തർ, ജയ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:ഇന്ത്യയിലെ ലോകപൈതൃകകേന്ദ്രങ... |
||
വരി 30: | വരി 30: | ||
*[[ജന്തർ മന്തർ]] |
*[[ജന്തർ മന്തർ]] |
||
[[വർഗ്ഗം:ഇന്ത്യയിലെ |
[[വർഗ്ഗം:ഇന്ത്യയിലെ ലോകപൈതൃകകേന്ദ്രങ്ങൾ]] |
||
[[വർഗ്ഗം:ജയ്പൂരിലെ സ്മാരകങ്ങൾ]] |
[[വർഗ്ഗം:ജയ്പൂരിലെ സ്മാരകങ്ങൾ]] |
09:07, 1 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ [1] |
Area | 1.8652, 14.6664 ha (200,770, 1,578,680 sq ft) |
മാനദണ്ഡം | iii, iv[2] |
അവലംബം | 1338 |
നിർദ്ദേശാങ്കം | 26°55′29″N 75°49′30″E / 26.9247°N 75.825°E |
രേഖപ്പെടുത്തിയത് | 2010 (34th വിഭാഗം) |
വെബ്സൈറ്റ് | museumsrajasthan |
ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്പൂരിലെ ജന്തർ മന്തർ. ജയ്പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.
ചിത്രശാല
ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:
-
രാം യന്ത്ര
-
രാം യന്ത്രസൃഷ്ടിക്കുന്ന നിഴൽ രൂപങ്ങൾ
-
വിരാട് സാമ്രാട് യന്ത്ര
-
ദക്ഷിണോത്തരഭിത്തി
-
ദക്ഷിണോത്തരഭിത്തിയിലെ ആലേഖനം
-
വിരാട് സാമ്രാട് യന്ത്രത്തിന്റെ നിരീക്ഷണഗോപുരം
-
വിരാട് സാമ്രാട് യന്ത്രത്തിന്റെ ഭീമാരമായ ഘടികാരസൂചിയാണ് ഈ ഗോപുരം
ഇതും കൂടി കാണുക
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ Error: Unable to display the reference properly. See the documentation for details.