"സംവാദം:കർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 16: വരി 16:


ഈ താളിൽ ഒരു വർഷത്തോളമായി തിരുത്തൽ യുദ്ധം നടക്കുന്നതായി കാണുന്നു. അതിനാൽ 6 മാസത്തേക്ക് കാര്യനിർവ്വാഹകർക്ക് മാത്രമായി തിരുത്തൽ ചുരുക്കി. ഇതിന്റെ ഉള്ളടക്കം ആരെങ്കിലും ഒരു പ്രാവശ്യമെങ്കിലും വായിച്ചു ശരിയാക്കിയിട്ട് തുറന്നു കൊടുക്കാമെന്നു വിചാരിക്കുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:58, 25 ഏപ്രിൽ 2017 (UTC)
ഈ താളിൽ ഒരു വർഷത്തോളമായി തിരുത്തൽ യുദ്ധം നടക്കുന്നതായി കാണുന്നു. അതിനാൽ 6 മാസത്തേക്ക് കാര്യനിർവ്വാഹകർക്ക് മാത്രമായി തിരുത്തൽ ചുരുക്കി. ഇതിന്റെ ഉള്ളടക്കം ആരെങ്കിലും ഒരു പ്രാവശ്യമെങ്കിലും വായിച്ചു ശരിയാക്കിയിട്ട് തുറന്നു കൊടുക്കാമെന്നു വിചാരിക്കുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:58, 25 ഏപ്രിൽ 2017 (UTC)

*Ok Sir .അംഗീകരിക്കുന്നു . (വെറുതെ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മായ്ച്ചത് ).ഇനി ശ്രദ്ധിക്കാം . വളരെ നന്ദി {{കൈ }}[[User:Sreeram Sree|Sreeram Sree]] Sreejith.S.A 15:00, 25 ഏപ്രിൽ 2017 (UTC)

15:00, 25 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വ്യാസവിരചിതമായ , തികച്ചും ആധികാരികമായ രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ നടത്തുന്ന തിരുത്തലുകൾ ശെരിക്കുള്ള വിലാസമോ , പേരോ അറിയാത്ത Chemboor Patteri എന്ന ഒരാൾ അനധികൃതമായി കയറി തിരുത്തുന്നുണ്ട് . എന്താണ് പുള്ളിക്കാരന്റെ ഉദ്ദേശമെന്ന് വ്യക്തമല്ല . കർണ്ണൻ എന്ന ഈ താളിന്റെ നാൾവഴി നോക്കിയാൽ എന്നെ അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്തിരിക്കുന്നതും കാണാവുന്നതാണ് . അതിലൊക്കെ ഗുരുതരമായി എന്റെ സ്വകാര്യ ഫോൺ നമ്പർ ഇയാൾ എങ്ങിനെയോ മനസ്സിലാക്കി 20 -2 -2017 രാത്രി ഏതാണ്ട് 9 :10 നു എന്നെ രണ്ടു പ്രാവശ്യം അസഭ്യ വാക്കുകളാൽ അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരിക്കുന്നു .അവ യഥാക്രമം (+1)573-203-8631,(+1)562-383-0938 എന്നീ നമ്പറുകളിൽ നിന്നുമാണ് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു Prem Krishna ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഇവർ എങ്ങിനെയാണ് ഞാൻ ഒരിടത്തും പരസ്യപ്പെടുത്തിയിട്ടില്ലാത്തതായ എന്റെ സ്വകാര്യ നമ്പർ കണ്ടെത്തിയതെന്ന് മനസ്സിലാകുന്നില്ല . wikipedia അധികൃതർ ഇക്കാര്യം ഗൗരവമായി കണക്കാക്കുക . ഇദ്ദേഹത്തിന് എന്താണ് എന്നോടുള്ള പൂർവ്വ വൈരാഗ്യമെന്നോ , ഇദ്ദേഹം ആരാണെന്നോ , എന്താണ് ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്നോ വ്യക്തമല്ല . എന്തായാലൂം കൂടുതൽ കൂടുതൽ ശല്യമുണ്ടായാൽ നിയമപരമായി നേരിടുകയല്ലാതെ വേറെ വഴി എന്റെ മുന്നിലില്ല . എന്റെ ശെരിയായ വിവരങ്ങളാണ് ഞാൻ എന്റെ ഉപഭോക്തൃ താളിൽ നൽകിയിരിക്കുന്നത് . എന്നോട് സംവദിക്കേണ്ടതിനു പകരം ഭീഷണിയും തെറിവിളിയുമായി നടക്കുന്ന പ്രസ്തുത വ്യക്തി wikipedia മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു സംശയമാണ് . അധികൃതർ വേണ്ട നടപടിയെടുക്കുക . എന്ന് Sreeram Sree Sreejith.S.A 02:52, 21 ഫെബ്രുവരി 2017 (UTC)[മറുപടി]

എന്തായാലും ഒരു edit war ഒഴിവാക്കാനായി ഞാൻ മാറി നിൽക്കുന്നു .Sreeram Sree Sreejith.S.A 03:10, 21 ഫെബ്രുവരി 2017 (UTC)[മറുപടി]

ശ്രീറാം ശ്രീ എന്ന ശ്രീജിത്ത് എസ് എ എഴുതുന്ന കാര്യങ്ങൾ തികച്ചും ശെരിയാണ് . കുറ്റമറ്റതാണ് . അദ്ദേഹം എല്ലാത്തിനും സംസ്കൃതത്തിലെ ശ്ളോകങ്ങളും പറഞ്ഞിട്ടുണ്ട് . അത് ഞങ്ങളെപ്പോലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും സഹായകരമാണ് . എന്നാൽ ചെമ്പൂര് പട്ടേരി എന്ന ഒരാൾ പുള്ളിക്കാരനെ നാൾവഴി താളിൽ കയറി തെറി പറയുകയും ശ്രീറാമിന്റെ യഥാർത്ഥ കണ്ടെത്തലുകളെ മാറ്റി പകരം സ്വന്തം നിലപാടുകളും വൃത്തികേടുകളും കുത്തി നിറയ്ക്കുകയും ചെയ്തിട്ടുണ്ട് .ചെമ്പൂര് പട്ടേരി ചെയ്യുന്ന ഈ സാമൂഹിക വിരുദ്ധത വച്ച് പൊറുപ്പിക്കരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു . അധികൃതർ ഈ ചെമ്പൂര് പട്ടേരിയെ ഒന്ന് ശ്രെദ്ധിക്കണേ . ബഹുമാനപൂർവ്വം Vishnu Vichus

Chemboor Patteriയുടെ ജൽപ്പനങ്ങൾ

ഈ താളിന്റെ നാൾവഴി ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) .Chemboor Patteri എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... [എന്റെ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]. Chemboor Patteri എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് പച്ചയ്ക്കുള്ള സത്യം . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു കഥയാണ് . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ ദയവായി ദയവായി അപേക്ഷിക്കുന്നു . wikipedia അധികൃതർ ഒരു തീരുമാനമെടുക്കുക . കർണ്ണൻ എന്നെ ഈ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .Chemboor Patteri എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം (+1)573-203-8631,(+1)562-383-0938 എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു Prem Krishna ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? യുക്തിവാദിയായ ഞാൻ വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള Chemboor Patteri എന്ന ഒരു തൂലികാ വേശ്യയെ തൊട്ട് കൈ നാറ്റിക്കേണ്ട എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക്‌ - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? Sreeram Sree Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)[മറുപടി]

നമ്പർ നൽകിയിട്ടൊന്നും കാര്യമില്ല Chemboor Patteri. എന്നെ ( Sreeram Sree) എല്ലാർക്കും അറിയാം . നിന്നെപ്പോലെ fake അല്ല ഞാൻ .എന്തായാലും എന്റെ Phone Number , Chemboor Patteri എന്ന fake id-ക്കാരൻ തന്ന സ്ഥിതിക്ക് എല്ലാരും എന്റെ ലേഖനങ്ങളിൽ എന്ത് സംശയമുണ്ടെങ്കിലും ഒന്ന് വിളിക്കണേ . സമയം കിട്ടുന്നതുപോലെ മറുപടി തരാം . ബഹുമാനപൂർവ്വം Sreeram Sree Sreejith.S.A 14:44, 4 മാർച്ച് 2017 (UTC)[മറുപടി]

സംവാദം

@ഉ:Sreeram Sree സംവാദങ്ങൾ മായ്ക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:52, 25 ഏപ്രിൽ 2017 (UTC)[മറുപടി]

കാര്യനിർവാഹകർക്ക് മാത്രമായി നിയന്ത്രിച്ചു

ഈ താളിൽ ഒരു വർഷത്തോളമായി തിരുത്തൽ യുദ്ധം നടക്കുന്നതായി കാണുന്നു. അതിനാൽ 6 മാസത്തേക്ക് കാര്യനിർവ്വാഹകർക്ക് മാത്രമായി തിരുത്തൽ ചുരുക്കി. ഇതിന്റെ ഉള്ളടക്കം ആരെങ്കിലും ഒരു പ്രാവശ്യമെങ്കിലും വായിച്ചു ശരിയാക്കിയിട്ട് തുറന്നു കൊടുക്കാമെന്നു വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:58, 25 ഏപ്രിൽ 2017 (UTC)[മറുപടി]

  • Ok Sir .അംഗീകരിക്കുന്നു . (വെറുതെ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മായ്ച്ചത് ).ഇനി ശ്രദ്ധിക്കാം . വളരെ നന്ദി floatSreeram Sree Sreejith.S.A 15:00, 25 ഏപ്രിൽ 2017 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കർണ്ണൻ&oldid=2526087" എന്ന താളിൽനിന്ന് ശേഖരിച്ചത്